കാൽമുട്ട് വേദന അനുഭവിക്കുന്നവരാണോ നിങ്ങൾ… എങ്കിൽ ഈ വ്യായാമങ്ങൾ ചെയ്തു നോക്കൂ….

കാൽമുട്ട് വേദന അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ നാട്ടിലുണ്ട്. വർധക്യത്തിൽ എത്തുന്നതോടെ വളരെ കൂടുതലായി കണ്ടു വരുന്ന ഒരു പ്രശ്നമാണ് മുട്ടു വേദന. കാൽ മുട്ടിലുണ്ടാകുന്ന വേദനയും വിങ്ങലുമാണ് ഇതിന്റെ പ്രധാന ലക്ഷണം. മുട്ട് മടക്കാനും നിവർത്താനും വിഷമം, കുറച്ചു നേരം ഇരുന്ന ശേഷം എഴുന്നേല്ക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാവുന്നതാണ്. രാവിലെ എഴുന്നേല്ക്കുമ്പോൾ മുട്ടിന് വേദന തോന്നുകയും പിന്നീട് വേദന കുറയുന്നതു പോലെയും ചില ആളുകളിൽ കാണാറുണ്ട്.

പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇന്ന്‌ കാൽമുട്ട് വേദന കുറയ്ക്കാൻ സഹായിക്കുന്ന കുറച്ച് വ്യായാമ മാർഗങ്ങളെ കുറിച്ചാണ് നിങ്ങളോട് പറയാൻ പോകുന്നത്. നമ്മുടെ മനുഷ്യ ശരീരത്തിൽ പല തരം സന്ധികൾ കാണുന്നു. ശരീരത്തിന്റെ ഉറപ്പിനും സുഗമമായ ചലനത്തിനും സന്ധികള്‍ അനിവാര്യമാണ്. അതുകൊണ്ടു തന്നെ ഈ സന്ധികൾ ആരോഗ്യമായി ഇരിക്കേണ്ടതുണ്ട്. തുടർന്ന് അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Joints are formed in the area where two bones meet. The knee joint is one of the largest joints in the body. It is our knees that support our bodies every step of the way and carry all the weight. So the joints on the knees are easily injured. Knee joints are caused by problems for many reasons. Obesity, overloading and wrong lifestyle can damage joints in the knees. It’s a first-time sit-down exercise. For this, sit with your feet outstretched on the ground. Then fold a towel under your knees.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.