കുഴഞ്ഞു വീഴുന്ന ഒരാൾക്ക് സി പി ആർ നൽകുന്നത് എങ്ങനെ…..

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതിന് കാരണമാകുന്ന ആരോഗ്യ പ്രശ്നമാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വർഷവും 17.9 ദശലക്ഷം പേർ ഹാർട്ട് അറ്റാക്ക് മൂലം മരിക്കുന്നു. ഹൃദയ രോഗങ്ങളാണ് ആഗോള തലത്തിൽ മനുഷ്യരുടെ മരണ കാരണത്തിൽ ഒന്നാമത്. ഹൃദയാഘാതം ഉണ്ടാകുന്ന സമയത്ത് കൃത്യ സമയത്ത് പ്രഥമ ശുശ്രൂഷ നൽകാൻ സാധിക്കുകയാണെങ്കിൽ കുറച്ച് ആളുകളുടെയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയുന്നതാണ്.

ഇത്തരത്തിൽ ഹൃദയാഘാതമുണ്ടാവുമ്പോൾ കൃത്യ സമയത്ത് നൽകുന്ന ശുശ്രൂഷ അവരുടെ ജീവന് തന്നെ ഗുണം ചെയ്യും. എന്നാൽ ഇത്തരമൊരു അവസ്ഥ കണ്മുന്നിൽ ഉണ്ടായാൽ എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും അറിയില്ല. സിപിആര്‍ എന്താണെന്നും എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്നുമാണ് ഇന്ന്‌ പറയാൻ പോകുന്നത്. തുടർന്ന് അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Cardio pulmonary rescitation, or CPR, is the way to get the heart beat back in the first few minutes when one’s heart stops suddenly. This should be done by pressing the chest hard at least thirty times with your hand to maintain blood flow to the brain and heart. Similarly, breathing should be given accurately. Before that, we need to know if the first person who collapsed is responding. Hit him on the chest and call him hard. Then check for pulses and breathing. For this, the pulse of the neck should be checked.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.