ചീറ്റയുടെ അടുത്ത് നായ് കുട്ടിയെ കൊണ്ടിരുത്തിയപ്പോൾ സംഭവിച്ചത് കണ്ടോ…..

ലോകത്തെ ഏറ്റവും വേഗതയേറിയ മൃഗമാണ് ചീറ്റ. ചീറ്റ സ്വഭാവം കൊണ്ടു വളരെ അപകടകരിയുമാണ്. എതിരാളികളെ വളരെ ധൈര്യത്തോടെ നേരിടാൻ കഴിയുന്ന ഒരു മൃഗം കൂടിയാണ് ചീറ്റ. ഇപ്പോൾ ഒരു ചീറ്റയുടെ കൗതുകകരമായ ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു കാഴ്ച്ച ബാംഗ്ളാവിലാണ് ഈ സംഭവം നടന്നത്. കാഴ്ച്ച ബംഗ്ലാവിലെ ഒരു ജീവനക്കാരനാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. പ്രസവിച്ചയുടനെ ഒരു നായ മരിക്കുകയും നായ് കുട്ടികളെ ചീറ്റയുടെ അടുത്ത് കൊണ്ടു.

വന്നാക്കുകയുമായിരുന്നു. വളരെ പേടിയോടെയാണ് കാഴ്ച്ച ബംഗ്ലാവ് അധികൃതർ ഇത് ചെയ്തത്. സാധാരണ നായ്ക്കളെ കിട്ടിയാൽ ചീറ്റ അപ്പോൾ തന്നെ ഭക്ഷണമാക്കുമായിരുന്നു. പക്ഷെ ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. ചീറ്റ സ്വന്തം കുഞ്ഞുങ്ങളെ നോക്കുന്നപോലെ നായ് കുട്ടികളെയും നോക്കുകയായിരുന്നു.  ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

The dog children grew up playing together with the cheetah’s children. They behaved without any difference. But this sight surprised everyone who came to the zoo. They grew up but were not ready to separate. In the meantime, when they were removed, the cheetah refused to eat. Then they were brought together again.

Those who come to the zoo now are very curious about their show of love. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.