വീട്ടിൽ തികച്ചും നാച്ചുറലായി നിർമ്മിക്കാൻ കഴിയുന്ന ഫേഷ്യൽ….

മുഖം ഫേഷ്യൽ ചെയ്യാനായി ബ്യൂട്ടി പാർലറുകളിൽ പോകുന്നവരാണ് കൂടുതലും. ഇത് വളരെ ചെലവേറിയതും പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതുമാണ്. എന്നാൽ ഇത്തരം ഫേഷ്യലുകൾ വളരെ ചെലവു കുറച്ച് നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാവുന്നതാണ്. ഇത് തികച്ചും നാച്ചുറലായി നിർമ്മിക്കാൻ കഴിയും. നാച്ചുറലായി നിർമ്മിക്കുന്നത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല.

ഇത് ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. ആദ്യമായി ക്ലെൻസിങ് ചെയ്തെടുക്കണം. അതിനായി ഒരു തക്കാളി ഗ്രേറ്റ് ചെയ്‌തെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കണം. ഇതിലേക്ക് 2 ടീസ്പൂൺ തിളപ്പിക്കാത്ത പാലും ചേർത്തു കൊടുക്കുക. എന്നിട്ട് ഇത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കണം. അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Then rub it on our face, neck and ears with a cotton. This will eliminate dirt and mud from our skin. Then wash your face after five minutes. After that, the next step scrubber will be prepared. Take a bowl for that. Add 2 teaspoons of tomato pulp to it. Then add a teaspoon of sugar to it. It’s good powdered sugar. Then mix it well and take it. Then rub it on your face. Then it can be washed after 10 minutes.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.