ഒരു കാക്കയും വൃദ്ധനും തമ്മിലുള്ള അപൂർവ്വ ബന്ധമാണ് ഇപ്പോൾ വൈറലാകുന്നത്…..

നമ്മുടെ വേണ്ടപ്പെട്ടവർ നമ്മളെ വീട്ടു പോയാൽ അത് ഒരിക്കലും താങ്ങാൻ കഴിയുന്നതല്ല. ചിലപ്പോൾ മാസങ്ങളും വർഷങ്ങളും എടുക്കും ആ ഒരു അവസ്ഥയിൽ നിന്ന് പുറത്തുവരാൻ. റഷ്യയിൽ നടന്ന അത്തരം ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്. സ്വന്തം കുടുംബത്തിലെ നാലോളം അംഗങ്ങളെ നഷ്ടപ്പെട്ട ഒരു വൃദ്ധൻ സങ്കടത്തിലായിരുന്നു. എത്രയും വേഗം താനും തന്റെ ഭാര്യയുടെ അടുത്തേക്ക് പോകുമെന്ന് ആ വൃദ്ധൻ തന്റെ കൊച്ചു മകളോട് പറയുമായിരുന്നു.

മാറ്റാരോടും അധികം ഇടുപഴുകാത്ത അദ്ദേഹം ദിവസവും പ്രാവുകൾക്ക് തീറ്റ കൊടുക്കും. ഇതിനിടയിൽ അദ്ദേഹം ഒരു കാക്കയെ ശ്രദ്ധിക്കുമായിരുന്നു. ആദ്യം ആ കാക്ക അദ്ദേഹത്തിന്റെ അടുത്തേക്ക് വരുമായിരുന്നില്ല. പിന്നീട് അവർ തമ്മിൽ കൂട്ടുകൂടി. കാക്കയും അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് ആഹാരം വാങ്ങിച്ചു കഴിച്ചു തുടങ്ങി. അദ്ദേഹത്തെ കണ്ടില്ലെങ്കിൽ കാക്ക ജനലിൽ തട്ടി ശബ്ദമുണ്ടാക്കുമായിരുന്നു. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

But then, a few days later, this crow disappeared. He was later taken to their house by his young son after he fell ill. He was very worried about his beloved crow. A few days later, one day, he heard a noise in the window and saw that his beloved crow was there. And saw something shining next to it. But he couldn’t believe it. It was the earring he had made years before his wife. It was later lost from their hands.

It was this earring that the crow had brought back. No one knows what really happened. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.