ശരീരത്തിലെ പാടുകളും സ്ട്രെച്ച് മാർക്കുകളും ഇല്ലാതാക്കാൻ ഒരു എളുപ്പ മാർഗം…..

സ്ത്രീകളിൽ വളരെയധികം കണ്ടു വരുന്ന ഒരു പ്രശ്നമാണ് ശരീരത്തിലെ പാടുകളും സ്ട്രെച്ച് മാർക്കുകളും. ഗർഭധാരണം നടന്ന മിക്ക സ്ത്രീകളിലും വയറിന്റെ വശങ്ങളിൽ സ്‌ട്രെച്ച് മാർക്കുകൾ കാണാറുണ്ട്. എന്നാൽ പുരുഷന്മാരിലും ഇത്തരം സ്‌ട്രെച്ച് മാർക്കുകൾ ഉണ്ടാകാവുന്നതാണ്. അതായത് ഗർഭധാരണം കൊണ്ട് മാത്രമുണ്ടാകുന്നതല്ല ഇത്തരം അടയാളങ്ങൾ. പുരുഷന്മാരുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം അടയാളങ്ങൾ സാധാരണ കണ്ടുവരാറുണ്ട്.

പെട്ടെന്ന് ശരീര ഭാരം കൂടുകയും ശേഷം കുറയുകയും ചെയ്യുന്നത് സ്‌ട്രെച്ച് മാർക്കുകൾ ഉണ്ടാക്കും. ഇന്ന്‌ ശരീരത്തിലെ പാടുകളും സ്ട്രെച്ച് മാർക്കുകളും ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു പരിഹാര മാർഗത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇതിനായി ഒരു ആന്റി സ്ട്രെച്ച് മാർക്ക് ക്രീം തയാറാക്കാം. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാവുന്നതാണ്. നാച്ചുറലായി നിർമ്മിക്കുന്നതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല.  ഇതിന്റെ ഉപയോഗ രീതിയെ കുറിച്ച് അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Anyone can try it. It requires virgin olive oil, castor oil and vitamin E oil to prepare it. Take a bowl for the first time. Add 2 tablespoons of virgin olive oil to it. Then add two teaspoons of castor oil. Add two teaspoons of vitamin E oil to it. Vitamin E oil can be replaced by a vitamin E pill. Then mix it all together well. It should then be stored in an airtight chap. Then store it in a room that is light-tight and less hot. Keep it like this for up to a month. It can be used after that.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.