നാലു വയസുക്കാരിയുടെ ജീവൻ രക്ഷിച്ച ഡെലിവറി ബോയിയാണ് താരം……

ദൈവത്തിന്റെ കരങ്ങൾ പലരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ജീവനു വേണ്ടി പിടയുന്ന നാലു വയസുകാരിയെ മരണത്തിൽ നിന്ന് രക്ഷിച്ച ഡെലിവറി ബോയിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മാലിന്യം നിറഞ്ഞ ചതുപ്പ് വെള്ളത്തിലാണ് ഈ പിഞ്ചു കുഞ്ഞ് വീണത്. തന്റെ ജീവൻ പോലും പണയം വെച്ചാണ് ഈ ഡെലിവറി ബോയ് കുഞ്ഞിനെ അതി വിധക്തമായി രക്ഷിച്ചത്. സംഭവം നടന്നത് ഇങ്ങനെ. കനാലിനു സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു രണ്ടു സഹോദരിമാർ.

ഇതിനിടയിൽ ഒരാൾ സമീപത്തെ മാലിന്യം നിറഞ്ഞ വെള്ള കെട്ടിലേക്കു വീഴുകയായിരുന്നു. കൂടെ അവളുടെ ഇരട്ടി സഹോദരി ഉണ്ടായിരുന്നട്ടു കൂടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതിനിടയിൽ അതു വഴി പോവുകയായിരുന്ന ഡെലിവറി ബോയ് ഇത് കാണുകയായിരുന്നു. എന്നിട്ട് വണ്ടി നിർത്തി വെള്ളത്തിലേക്ക് ചാടുകയും ചെയ്തു. തുടർന്ന് വെള്ളത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങൾ കാണാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

The delivery boy responded that he didn’t really have to come this way and only came through it to deliver the goods. Everyone says it was God’s hands that saved the baby through the delivery boy. Cctv footage of the same is now going viral on social media. Many people are sharing it. Similarly, many people comment below the video congratulating the delivery boy.

And there are those who are critical of their parents’ negligence. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.