മുഖക്കുരു വന്നതിനു ശേഷമുള്ള കറുത്ത പാടുകളും പിഗ്മെന്റേഷൻ പ്രശ്നങ്ങളും ഇല്ലാതാക്കാം…..

മുഖ സൗന്ദര്യം വർധിപ്പിക്കാനായി ബ്യൂട്ടി പാർലറുകളിൽ പോകുന്നവരാണ് കൂടുതലും. അതുപോലെ വിപണിയിൽ ലഭ്യമായ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉത്പ്പന്നങ്ങൾ പല തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് നാച്ചുറൽ മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. മുഖക്കുരു വന്നതിനു ശേഷമുള്ള കറുത്ത പാടുകളും പിഗ്മെന്റേഷൻ പ്രശ്നങ്ങളും അനുഭവിക്കുന്നവർ നിരവധിയാണ്.

ശരീരത്തിൽ മെലാനിന്റെ അളവ് കൂടുമ്പോഴാണ് ഇത്തരം പിഗമെന്റേഷൻ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇന്ന്‌ ഇത്തരം പ്രശ്നങ്ങൾ പൂർണമായി ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു എളുപ്പ മാർഗത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാവുന്നതാണ്. നാച്ചുറലായി നിർമ്മിക്കുന്നത് കൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പാർശ്വ ഫലങ്ങളും ഉണ്ടാകുന്നില്ല. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Anyone can try it. It’s done through two steps. First scrub your face. Take a bowl for this. Add two teaspoons of yogurt to it. Then break it up as good as you can. Then rub it on your face. Then leave it idle for 20 minutes. Add some sugar powder to another bowl. Add half a squeeze of lemon to it. Then dip the lemon in it and rub it on your face.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.