ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച വളർത്തു നായയാണ് ഇപ്പോൾ താരം…

ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച വളർത്തു നായയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ നായ്ക്കുട്ടി ഇപ്പോൾ നാട്ടുകാരുടെയും സോഷ്യൽ മീഡിയയുടെയും കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണ്. പെറ്റമ്മ ജീവനോടെ കുഴിച്ചിട്ട കുഞ്ഞിനെ കണ്ടെത്തിയാണ് ഈ നായ താരമായി മാറിയിരിക്കുന്നത്. ഇവിടെ അടുത്തുള്ള ഒരു പാടത്തു മണ്ണിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കുഴിച്ചിട്ടിരുന്നത്. ഇതു കണ്ട് സംശയം തോന്നിയ ഒരു കർഷകന്റെ നായ ഇത് ഉടനെ തന്നെ തന്റെ യജമാനനെ അറിയിക്കുകയായിരുന്നു.

തൊട്ടടുത്തുള്ള പാടത്ത് ജോലി ചെയ്യുകയായിരുന്ന ഉടമയുടെ അടുത്തെത്തി നായ കുരക്കുകയായിരുന്നു. നായയുടെ വെപ്രാളം കണ്ടു ആസ്വഭാവികത തോന്നിയ കർഷകൻ ഇവിടെയെത്തി. തുടർന്ന് മണ്ണിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ മണ്ണ് നീക്കി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Now the baby has been admitted to a nearby hospital. Doctors say the baby is only days old. The doctors also clarified that the baby’s health condition is now satisfactory. In the meantime, the baby’s mother was found. The teenage girls were charged by police with abandoning the baby and attempting to kill her.

The young woman is only fifteen years old. The dog that saved the baby is now accepting everyone’s appreciation. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.