മുടി കൊഴിച്ചിൽ പരിഹരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…..

നല്ല സൗന്ദര്യവും ആരോഗ്യവുമുള്ള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ ഇന്ന്‌ മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർ നിരവധിയാണ്. ഇത് മൂലം അമിതമായി ടെൻഷൻ അടിക്കുന്നവരാണ് മിക്കവരും. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇന്ന് മുടികൊഴിച്ചിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. മുടി ചീകുമ്പോഴും കുളിക്കുമ്പോഴാണ് മുടി കൊഴിച്ചിൽ കൂടുതലായി നടക്കുന്നത്.

പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. അതുപ്പോലെ കഷണ്ടി പ്രശ്നങ്ങൾ മൂലം മുടി കൊഴിയുന്നവരും നിരവധിയാണ്. ഇത് പാരമ്പര്യമായി ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. ഹോർമോൺ വ്യതിയാനം മൂലമാണ് ഇത്തരക്കാരിൽ മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്. പാരമ്പര്യത്തിനു അനുസരിച്ചു കഷണ്ടിയുടെ രൂപം മാറാം.  ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

These bald nesses are not affected by environmental conditions. The reasons for the hereditary continuity of baldness are still unclear. This can be resolved with continuous treatment. Fungal infections, accidents, chemotherapy, deficiency of nutrients in the body, etc. can cause hair loss. Hair loss can be caused by medicines taken as part of blood pressure problems, diabetes, heart diseases and cholesterol. Choose good foods for hair health. And there are other things to do for hair care.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.