ശരീരം വേദന മാറുന്നില്ല എന്ന് പറയുന്നവർ ശ്രദ്ധിക്കുക ഇത് കാണാതെ പോകരുത്.. നിങ്ങൾക്കുള്ള പരിഹാരം ഇതിലുണ്ട്

പല വീട്ടമ്മമാരുടേയും പ്രധാനപ്രശ്നമാണ് ശരീരം വേദന മാറുന്നില്ല എന്നത്. എന്തുകൊണ്ടാണ് ഈ വേദന ഇങ്ങനെ നിൽക്കുന്നത് എന്ന് പലരും ചിന്തിക്കാറുണ്ട്. പലപ്പോഴും ഡോക്ടർമാരെ കണ്ടിട്ടും എല്ലാ ടെസ്റ്റുകളും നടത്തിയിട്ടും അതിൽ ഒന്നുമില്ല എന്ന് പറയുന്നതും നമ്മുടെ ശ്രദ്ധയിൽ പെടാറുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ തുടർച്ചയായി ശരീരം വേദന നിങ്ങളെ അലട്ടുന്നത്. ഇതൊരുതരം ഒരു രോഗാവസ്ഥയാണ്. ഫൈബർ മാനിയ എന്നാണ് ഇതിൻറെ പേര്. ഇതെങ്ങനെ നിങ്ങളിൽ കാണപ്പെടുന്നു ഇതിനെ ലക്ഷണങ്ങൾ എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ ചർച്ചചെയ്യുന്നത്.

ചിലപ്പോൾ ഒരു ഭാഗത്തുനിന്നും തുടങ്ങുന്ന വേദനആയിരിക്കാം. പലപ്പോഴും വീട്ടമ്മമാർ അത് ശ്രദ്ധിക്കാതെ വകവെക്കാതെ വിടാറുണ്ട്. ഇത് തുടർന്ന് വലിയ വേദനയായി മാറുന്നതാണ്. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ ആയി മാറുന്നത് തുടർച്ചയായ ക്ഷീണമാണ്.രാവിലെമുതൽക്ഷീണവുഎഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഉണ്ടാക്കുക. കിടക്കയിൽ നിന്ന് പോലും എണീറ്റ് ഉത്സാഹത്തോടെ ഒന്നും ചെയ്യാൻ പറ്റാത്ത ഈ അവസ്ഥയ്ക്ക് കാരണം ഈ അസുഖം ആണ്. മസിലുകൾ വലിഞ്ഞുമുറുകി ടൈറ്റ് ആകുന്നതും ഇതിൻറെ ലക്ഷണമാണ്.

ഇത് അവർക്ക് മാനസിക സമ്മർദ്ദത്തിലും മറ്റുമായി തിരിച്ചുവിടാനുള്ള ഒരു അവസ്ഥ കൂടിയാണ്. വീട്ടിലുള്ളവർ എപ്പോഴും നല്ല രീതിയിൽ കെയർ ചെയ്യണം. നല്ലൊരു ഡോക്ടറുടെ സഹായത്തോടുകൂടി കമൻറുകൾ എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ പറ്റുന്ന ഒരു രോഗാവസ്ഥ കൂടിയാണിത്. ഇതിൻറെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഡോക്ടറെ കണ്ടു അതിനു വേണ്ടതെല്ലാം ചെയ്യണം.

കൂടുതൽ വിവരങ്ങൾ അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.