വീട്ടിലെ പാറ്റ ശല്യം അധികമായോ? വളരെ എളുപ്പത്തിൽ അവയെ തുരത്താം

എല്ലാവരുടെയും വീട്ടിൽ ഉണ്ടാകുന്നതെന്നാണ് പാട്ട് ഉറുമ്പ് എന്നിവയുടെ ശല്യം. ഒരു തരി മധുരമുള്ള എന്തെങ്കിലും വെച്ചാൽ തന്നെ ഉറുമ്പിനെ ശല്യം കൊണ്ട് നിൽക്കാൻ പറ്റുന്നില്ല എന്ന് പരാതി പെടുന്നവരാണ് പലരും. വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ പിന്നെ പറയേണ്ടതില്ല. അതുകൊണ്ട് എപ്പോഴും ഈ പാറ്റയെയും ഉറുമ്പിനെ തുരത്താൻ ശ്രമിച്ചിട്ടും ഒരു പ്രയോജനം ഇല്ല എന്ന് പറയുന്നവർക്ക്ആയി ഒരു മരുന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിചെയ്തെടുക്കാൻ പറ്റുന്ന ഒന്നുകൂടിയാണിത്.

നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ വച്ച് കൊണ്ട് തന്നെ എളുപ്പത്തിൽ ചെയ്തെടുക്കാം. പല തരത്തിലുള്ള കീടനാശിനികൾ നമ്മൾ ഇതിനായി ഉപയോഗിക്കാറുണ്ട്. കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ ഇതിൻറെ പാർശ്വഫലങ്ങൾ ഉണ്ടാകുന്നത് കൊണ്ട് പേടിയാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. എന്നാൽ നമ്മൾ തയ്യാറാക്കി എടുക്കുന്ന ഇത് ഉപയോഗിക്കാൻ ഒട്ടും പേടിക്കേണ്ടതില്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതും പാർശ്വഫലങ്ങളില്ലാത്ത അതുകൊണ്ട് ധൈര്യമായി ഉപയോഗിക്കാൻ പറ്റുന്ന മനോഹരമായ ഒന്നാണ് ഇത്. നമ്മുടെ വീട്ടിലുള്ള ഒരു ഷാംപൂ ഏതാണ് നിങ്ങൾ ഉപയോഗിക്കുന്നത് എടുത്താൽ മതി.

അതിലേക്കു വെള്ളം ചേർത്ത് ഇളക്കി അതിനുശേഷം രണ്ടു സ്പൂൺ വൈറ്റ് വിനാഗിരി ചേർക്കുക. ഇത് വളരെ എളുപ്പത്തിൽ പാറ്റയെ കൊല്ലുന്നതിനു സഹായിക്കുന്നു. ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുത്തതിനുശേഷം ഒരു സ്പ്രേ ബോട്ടിൽ ആക്കി വെക്കുക. കൂടുതൽ നാൾ സ്റ്റോക്ക് ചെയ്യാൻ പറ്റിയ ഒന്നുകൂടിയാണിത്.

വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന രീതിയും പാർശ്വഫലങ്ങൾ ഇല്ലാത്തതുകൊണ്ടും കീടനാശിനി അല്ലാത്തത് കൊണ്ടും വീടിനകത്ത് ധൈര്യമായി നമുക്ക് ഇത് ഉപയോഗിക്കാം. ഇത്ര എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്നതും പാർശ്വഫലങ്ങളില്ലാത്ത അതുകൊണ്ട് നമുക്ക് ധൈര്യമായി ചെയ്തെടുക്കാം. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.