പല്ലിലെ മഞ്ഞ കറ യും വായ്നാറ്റവും നിങ്ങളെ വലയ്ക്കുന്നു ഉണ്ടോ? ഇത് ചെയ്തു നോക്കൂ… എവിടെയും ആത്മവിശ്വാസത്തോടെ നിൽക്കാം

പലർക്കും ഉള്ള ഒരു പ്രധാന പ്രശ്നമാണ് പല്ലിലെ കറ യും വായ്നാറ്റവും. പ്രശ്നങ്ങളുള്ളവർ എല്ലാ സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുന്നവർ ആയിരിക്കും. പലപ്പോഴും അവരെ ആത്മവിശ്വാസം ഇല്ലായ്മ തളർന്നതുംകാണാം. മാറ്റി വളരെ മനോഹരമായ പുഞ്ചിരിയോടു കൂടി ഇരിക്കാൻ വേണ്ടി പറ്റിയ ഒരു ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റിയ ഒരു പാക്ക് ആണിത്. വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് ചെയ്യുന്ന ഈ പാക്കിന്ചെലവ്വളരെകുറവാണ്ഒരുപാട്ഡോക്ടർമാരെസമീപിച്ചിട്ടുംഒരുഫലവുമില്ല.

എന്നുപറയുന്നവരെനിരാശപ്പെടുത്താതെ വളരെ എളുപ്പത്തിൽ കാണിച്ചു തരുമോ ഒന്നുകൂടിയാണിത്. വളരെ ആത്മവിശ്വാസത്തോടുകൂടി പുഞ്ചിരിച്ച എല്ലാവരോടും സംസാരിക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കാം. വായനാറ്റം മഞ്ഞക്കറ മുതലായവ ദന്തരോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നിങ്ങൾ ഇത് കൂടുതൽ ശ്രദ്ധിക്കുകയാണെങ്കിൽ എളുപ്പത്തിൽ മാറ്റിയെടുക്കാം. ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക.

വായ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതും ഇതിൻറെ ഭാഗമാണ്. ഇത് തയ്യാറാക്കി തയ്യാറാക്കാനായി ഉപയോഗിക്കുന്നത് നല്ല ജീരകം പൊടിച്ചത് ഒരു സ്പൂൺ അതിലേക്ക് നല്ല വെളിച്ചെണ്ണ ചേർത്ത് തക്കാളി നീരും പിഴിഞ്ഞൊഴിച്ച് തയ്യാറാക്കുക. ഇത് നിങ്ങൾ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷിൽ എടുത്തതിനുശേഷം 2മിനിറ്റ് തുടർച്ചയായി പല്ലിൽ തേച്ചുപിടിപ്പിക്കുക.

ഇത് നിങ്ങൾക്ക് അടിച്ചേൽപ്പിക്കുന്ന ഒരു മാറ്റം കാണിച്ചു തരും. തക്കാളി ജീരകം വെളിച്ചെണ്ണ മുതലായവ പല്ലിന് നിറം നൽകുന്നതിനും സുഗന്ധം പരത്തുന്ന അതിനും വളരെ നല്ലതാണ്. ഇതു പോലെയുള്ള സാധനങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് നമുക്ക് ഒരുതരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.