പൈപ്പ് വൃത്തിയാക്കാൻ ഇത്ര എളുപ്പമോ? ആരും അറിയാതെ പോകരുത്

എല്ലാവരുടെയും വീട്ടിൽ പൈപ്പ് ഉണ്ടായിരിക്കും. പക്ഷേ അത് എങ്ങനെ നല്ല രീതിയിൽ വൃത്തിയാക്കണം എന്ന് പലർക്കും അറിയില്ല. പൈപ്പ് ഉടനെ തന്നെ പ്ലംബര് വിളിക്കേണ്ടത് വരാറുണ്ട്. ഇതിനു പ്രധാന കാരണം അത് കരടുകൾ അടിഞ്ഞുകൂടി വെള്ളം ലീക്ക് ആവുന്നതാണ. ഇതുപോലെ പൈപ്പ് എങ്ങനെ വൃത്തിയാക്കാം എന്നും കൂടി നമ്മൾ ശ്രദ്ധിക്കണം. വളരെ എളുപ്പത്തിൽ പരിപ്പ് വൃത്തിയാക്കി എടുക്കാൻ സാധിക്കും. സ്റ്റീൽ ഇൻറെ പൈ ആണ് ഉപയോഗിക്കുന്നത് അത് ഇപ്പോഴും തിളക്കമാർന്ന ആയിരിക്കണം.

അതിനുവേണ്ടി നമുക്ക് എളുപ്പം ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്. ഈ വീഡിയോയിൽ കൂടെ തന്നെ പലവിധത്തിൽ പൈപ്പ് എങ്ങനെ ശരിയാക്കി എടുക്കാം എന്നും കാണിച്ച് തന്നിട്ടുണ്ടായിരുന്നു. ചെറുനാരങ്ങരണ്ടാക്കി മുറിച്ച് അതിനുശേഷം അതിലേക്ക് ഉപ്പും ചേർത്ത് പൈപ്പിന് എല്ലാ വശങ്ങളിലും നല്ലപോലെ തേച്ചു വൃത്തിയാക്കി കഴുകി എടുക്കാൻ സാധിക്കും. പൈപ്പിന് അധിക്ഷേപിക്കുന്ന തിളക്കമാണ് കിട്ടാൻ പോകുന്നത്.

ഈ രീതിയിൽ സിങ്കും വൃത്തിയാക്കി എടുക്കാം. സിംഗർ നമ്മൾ അടുക്കളയിൽ വൃത്തികേട് ആയിരിക്കുന്ന സാധനമാണ്. ഇതും വൃത്തിയാക്കി എടുക്കാൻ ഈ നാരങ്ങയും ഉപ്പും മാത്രം മതി. എത്ര പഴക്കം ചെന്ന് സിംഗും പൈപ്പും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വൃത്തിയാക്കി എടുക്കാൻ പറ്റുന്ന ഒരു രീതിയാണിത്. വെറും ഉപ്പും നാരങ്ങയും.

മാത്രം ഉപയോഗിച്ചുകൊണ്ട് എളുപ്പത്തിൽ തന്നെ ഇത് വൃത്തിയാക്കി എടുക്കാൻ സാധിക്കും. പലപ്പോഴും വിറ്റർ ജനലുകളും മറ്റും ഉപയോഗിച്ച് നമ്മൾ നമ്മൾ വൃത്തിയാക്കുന്ന അതിനേക്കാളും വളരെ നല്ലതാണ് ഈ രീതി. അതുകൊണ്ടുതന്നെ എല്ലാവരും ഇത് പരീക്ഷിക്കണം. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.