മുടി കറുപ്പിക്കാൻ ഇനി എന്തെളുപ്പം! ഒട്ടും മായം ഇല്ലാതെതന്നെ ഇനി മുടി കറുപ്പിക്കാം

ഇന്നത്തെ തലമുറയുടെ ഒരു പ്രധാന പ്രശ്നമാണ് അകാല നിര. അകാല നര കാരണം പറയുന്നവരാണ് പലരും. എന്നാൽ ഇതിനൊരു പ്രധാന പ്രതിവിധി ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല. ഒരുപാട് തരം എണ്ണ കളും മറ്റും ട്രൈ ചെയ്തിട്ടും അകാല നര മാറ്റാൻ കഴിയാത്തതുകൊണ്ട് ഡൈ ചെയ്യുന്നവരുണ്ട്. ഡൈ ചെയ്യുന്നതുകൊണ്ട് ഒരുപാട് പാർശ്വഫലങ്ങൾ നമുക്ക് അനുഭവപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഡൈ ചെയ്യാൻ മടിക്കുന്നവരാണ് പലരും. ഒരുപാട് കെമിക്കലുകളുടെ ഒരു മിശ്രിതമാണ് ഡൈ ആയി നമ്മുടെ കൈകളിൽ എത്തുന്നത്.

ഇത് ഉപയോഗിക്കുന്നതിലൂടെ തലവേദന തുടങ്ങി മുടിക്ക് അനന്തരഫലങ്ങൾ ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ പലരും ഡൈ ഉപയോഗിക്കാൻ മടി കാണിക്കുന്നു. എന്നാൽ ഇങ്ങനെ ഉള്ളവർക്കായി എളുപ്പത്തിൽ മുടി കളർ ചെയ്യാൻ പറ്റിയ ഒരു ഉപാധിയാണ് പറയുന്നത്. കുളിക്കുന്നതിനു മുൻപ് ഇത് അപ്ലൈ ചെയ്താൽ ഏതു വെളുത്ത മുടിയും കറുപ്പിച്ച് എടുക്കാം. നമ്മുടെ വീട്ടിലുള്ള നേച്ചുറൽ ആയ സാധനങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങളും രോഗങ്ങൾ ഉണ്ടാകുന്നില്ല. ഇതിനായി ഉപയോഗിച്ചിരിക്കുന്നത് ഒരു പാത്രത്തിൽ തേയില ഇട്ടതിനുശേഷം അതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് മാറ്റിവയ്ക്കുക.

കുറച്ചു സമയങ്ങൾക്ക് ശേഷം വേറെ പാത്രത്തിൽ നെല്ലിക്കാപ്പൊടി എടുക്കുക. ഇതിലേക്ക് എന്നാ പൗഡർ ചേർത്ത് തയ്യാറാക്കിവെച്ച തേയിലവെള്ളം ഉപയോഗിച്ച് മിക്സ് ചെയ്തെടുക്കുക. തലയിൽ പുരട്ടാൻ പാകമാകുമ്പോൾ തലയിൽ പുരട്ടി അതിനുശേഷം കഴുകിക്കളയുക. വളരെ എളുപ്പത്തിൽ ഉള്ള ഒരു മാറ്റം ആണ് ഇവിടെ കാണാൻ സാധിക്കുന്നത്. നമ്മുടെ വീട്ടിൽ ഉള്ളതും നാച്ചുറൽ ആയതുമായ സാധനങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട്.

മുടിക്ക് കൂടുതൽ തിളക്കവും മിനുസമുള്ളതും ആക്കിത്തീർക്കുന്നു. നെല്ലിക ഉപയോഗിക്കുന്നതുകൊണ്ട് മുടിക്ക് കൂടുതൽ കരുത്തും മറ്റും നൽകുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.