മിക്സി ഉപയോഗിക്കുന്നവർ ഈ രണ്ട് ടിപ്സ് അറിയാതെ പോകരുത്

നമ്മളിൽ എല്ലാവരും മിക്സി ഉപയോഗിക്കുന്നവർ ആയിരിക്കാം. മിക്സി ഉപയോഗിക്കുമ്പോൾ എന്തെല്ലാം ആണ് ശ്രദ്ധിക്കേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. മിക്സി വാങ്ങിക്കുമ്പോൾ നമുക്ക് പലതരത്തിലുള്ള ജാ റുകൾ ലഭിക്കാറുണ്ട്. ഓരോന്നിനും അതിൻറെ തായ് ഉപയോഗമുണ്ട്. അതുകൊണ്ട് എന്തിനാണ് ഏത് ഉപയോഗിക്കേണ്ട എന്ന് തിരിച്ചറിഞ്ഞു വേണം ഉപയോഗിക്കാൻ. പലപ്പോഴും നമ്മൾ പരസ്പരവിരുദ്ധമായി ജാ റുകൾ ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇത് വളരെ വലിയ അപകടം ഉണ്ടാക്കാറുമുണ്ട്. മിക്സ് നല്ലൊരു ഇലക്ട്രിക് ഉപകരണം ആയതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ വേണം നാമത് കൈകാര്യം ചെയ്യാൻ. വളരെ ദൃതിയിൽ കൈകാര്യം ചെയ്യുന്നതിനേക്കാൾ ക്ഷമയോടെ കൈകാര്യം ചെയ്താൽ കുറെ നാൾ ഇത് ഉപയോഗിക്കാൻ സാധിക്കും. മിക്സി കേട് വരുന്നതിനെ പ്രധാനകാരണം ജാ റുകൾ തിരിച്ചറിഞ്ഞു ഉപയോഗിക്കാത്തതാണ്. നമുക്ക് എങ്ങനെയാണ് മിക്സിയിൽ അടിച്ചെടുക്കുക അത് നോക്കാം.

ഏറ്റവും ചെറിയ ജാർ തന്നിരിക്കുന്നത് എന്തെങ്കിലും പിടിച്ചെടുക്കാനാണ്. ജാർ ഉപയോഗിച്ചതിനു ശേഷം അതിൻറെ ബ്ലേഡ് മൂർച്ച പോകാറുണ്ട്. ഇത് എങ്ങനെ വീണ്ടെടുക്കാം എന്നാണ് ഒന്നാമതായി പറയുന്നത്. ഇതിൽ മുട്ടയുടെ തോട് അടിച്ചെടുക്കുക യാണെങ്കിൽ blade ഇൻറെ മൂർച്ച വീണ്ടെടുക്കാൻ സഹായകമായിരിക്കും. അതുപോലെ കല്ലുപ്പ് അടിച്ചെടുത്ത് ആയാലും മതി.

ഇത് പലപ്പോഴായി ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ്. ഉഴുന്ന് അരച്ച് എടുക്കുന്ന ജാറിൽ വേറെ എന്തെങ്കിലും അരച്ചാൽ അതിൻറെ മണം പോയി കിട്ടാൻ വളരെ പാടാണ്. അതുകൊണ്ടുതന്നെ ഇത് എങ്ങനെ കളയാം എന്നാണ് അടുത്തതായി നോക്കുന്നത്. ഗ്യാസ് ഓൺ ചെയ്തു ചെറിയ തീയിൽ ഈ ജാർ കമഴ്ത്തിവെച്ച കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതോടുകൂടി ജാറ ലെ മണം നീങ്ങിക്കിട്ടും. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.