പ്ലംബർ ഇല്ലാതെ വീട്ടമ്മമാർക്ക് തന്നെ വീട്ടിലെ പൈപ്പുകൾ ശരിയാക്കാം ഇതാ കുറച്ച് ടിപ്സ്

വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ പൈപ്പുകൾ എങ്ങനെ ശരിയാക്കാം എന്നാണ് ഇവിടെ ചർച്ച ചെയ്യുന്നത്. എപ്പോഴും നമ്മളനുഭവിക്കുന്ന ഒരു പ്രതിസന്ധിയാണ് പൈപ്പിൽ നിന്നും വെള്ളം വളരെ ചെറിയ തോതിൽ വരുന്നുവെന്നത്. അതെങ്ങനെ പ്ലംബർ സഹായമില്ലാതെ ശരിയാക്കാം എന്ന് നോക്കാം. വീട്ടിൽ എപ്പോഴും ആളുകളുടെ സഹായം ഉണ്ടായെന്നുവരില്ല പല പ്രശ്നങ്ങളും വീട്ടമ്മമാർ തന്നെ പരിഹരിക്കേണ്ടത് ആയി വരും. അതുകൊണ്ട് എല്ലാ മേഖലകളിലും നമ്മുടെ കയ്യിൽ എത്തിയിരിക്കണം.

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്. പൈപ്പിൽ നിന്ന് വെള്ളം വീഴാത്തത് പ്രധാനകാരണം അഴുക്ക് അടിഞ്ഞു കൂടുന്നതാണ്. ടാങ്ക് വൃത്തിയാക്കി എങ്കിൽ മാത്രമേ നല്ല രീതിയിൽ നടക്കുകയുള്ളൂ. മാസത്തിലൊരിക്കലെങ്കിലും വാട്ടർടാങ്ക് വൃത്തിയാക്കി ഇരിക്കണ. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഇതിൽ അഴുക്കുകൾ വന്ന അടിയാൻ ഇടയാക്കുന്നു. ഇങ്ങനെ ഉണ്ടാകുന്നത് മൂലം ബ്ലോക്ക് വരാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.

പൈപ്പിലെ ബ്ലോക്ക് വരുമ്പോൾ പ്ലംബർ വിളിച്ച് കാശ് ചിലവാക്കുന്ന അതിനേക്കാൾ എളുപ്പത്തിൽ നമുക്ക് ഇത് ചെയ്തെടുക്കാം. പൈപ്പിന് മുകൾഭാഗം തുറന്നു അതിൻറെ നെറ്റിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്താൽ വളരെ അനായാസമായി വെള്ളം അതുവഴി നീങ്ങുന്നത് ആയിരിക്കും. ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒന്നാണ്. ഇതിനായി നമ്മൾ പ്ലംബർ വിളിക്കണ്ട ആവശ്യമില്ല.

വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് പറയുന്നത്. പ്ലംബർ ഉടെ ആവശ്യമില്ലാതെതന്നെ വളരെ എളുപ്പത്തിൽ ബ്ലോക്ക് തീർക്കാൻ സാധിക്കും. ഇങ്ങനെയുള്ള രീതികൾ സ്വീകരിക്കുന്നതുകൊണ്ട് വളരെ എളുപ്പമായി വീട്ടിലെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.