എങ്ങനെ തലയിലെ താരൻ തിരിച്ചറിയാം?? പൂർണ്ണമായും ഒഴിവാക്കാം കാണാതെ പോകരുത്.

ഒരു പ്രധാന പ്രശ്നമാണ് തലയിലെ താരൻ. താരൻ വരുന്നതിലൂടെ നമുക്ക് പലതരത്തിലുള്ള മുടിയുടെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്താണ് താരൻ എങ്ങനെ ഇതിന് നീക്കം ചെയ്യാം എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. നമ്മുടെ തലയിൽ കാണപ്പെടുന്ന വെളുത്ത നിറത്തിലുള്ള കുടി പോലുള്ള ഒന്നാണ് താരം എന്നറിയപ്പെടുന്നത്. എന്നാൽ ഇത് ഇങ്ങനെ നമ്മുടെ തലയിൽ വരുന്നു ഇത് എങ്ങനെ നമുക്ക് നീക്കം ചെയ്യാം എന്ന് നോക്കാം. വളരെ എളുപ്പത്തിൽ തന്നെ താരൻ നമ്മുടെ തലയിൽ കയറി പറ്റും.

നമ്മുടെ തലയിൽ ഉള്ള കോശങ്ങൾ അടർന്നുവീഴുന്ന താണ് താരൻ ആയി തലയിൽ കാണപ്പെടുന്നത്. എട്ടുലക്ഷത്തോളം കോശങ്ങൾ കൊഴിഞ്ഞുപോകുന്ന പോകണമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ കോശങ്ങൾ കൊഴിഞ്ഞു പോകുന്നത് നല്ലതുമാണ്. പക്ഷേ ഈ നല്ല രീതിയിൽ കഴുകി കളയാത്ത തും തലയിലുള്ള എണ്ണം മയത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന തുമാണ് അതിനുള്ള പ്രധാന കാരണം. നല്ല രീതിയിൽ കഴുകിക്കളയുന്നതും മറ്റുമാണ് ഇതിനുള്ള പ്രധാന പരിഹാരം. കൂടുതൽ കെമിക്കലുകൾ ഉപയോഗിക്കുന്നത് വളരെ ഗുരുതരമായി മാറാൻ സാധ്യതയുണ്ട്.

ഹോർമോൺ ചേഞ്ച് കൂടുതൽ ഉള്ള ആളുകളിൽ ആണ് താരൻ കൂടുതലായി കാണാറുള്ളത്. ഫംഗസും ബാക്ടീരിയകളും താരൻ കൂടുന്നതിന് കാരണമാകുന്നു. ധാരാളമായി വെള്ളം കുടിക്കുന്നത് താരൻ മാറ്റാൻ ഒരു പ്രധാന വഴിയാണ്. ദിവസവും തൈര് കഴിക്കുക. ഒമേഗ ത്രീ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതലായി ഉപയോഗിക്കുക. കൃത്യമായി തല കഴുകുക.

ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്താൽ ഒരു പരിധിവരെ നമുക്ക് ഒഴിവാക്കാൻ സാധിക്കും. മുട്ടയുടെ വെള്ള നാരങ്ങാനീര് ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ മാറ്റാൻ സഹായിക്കുന്നു. ഇതുപോലെയുള്ള നേച്ചുറൽ ആയ റെമഡി കൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ. ആര്യവേപ്പില ഉപയോഗിക്കുന്നത് താരൻ പോവാൻ വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.