വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന കുറച്ച് കിച്ചൻ ടിപ്പുകൾ… ഇത് അറിയാതെ പോകരുത്.
അടുക്കളയിൽപെരുമാറുന്നവരാണ് വീട്ടമ്മമാർ. അവർ പലപ്പോഴും ഓരോന്നിനും ഓരോ സൂത്രങ്ങൾ കണ്ടു പിടിക്കാറുണ്ട്. ഏറെയും അവരുടെ അനുഭവത്തിൽനിന്ന് കിട്ടുന്നതായിരിക്കും. ഇതുപോലെ അടുക്കളയിൽ നമുക്ക് പ്രയോഗിക്കാവുന്ന കുറച്ചു സൂത്രങ്ങളാണ് ഇവിടെ പറയുന്നത്. അടുക്കളയിൽ എപ്പോഴും എളുപ്പ വഴികൾ ആണ് വീട്ടമ്മമാർ തിരഞ്ഞെടുക്കാൻ ഉള്ളത്. വീട്ടിൽ എപ്പോഴും ഉള്ള ഒരു സാധനമാണ് സെല്ലോ ടേപ്പ്. ഇതിൻറെ അറ്റം കണ്ടുപിടിക്കാൻ പലപ്പോഴും നമ്മൾ ബുദ്ധിമുട്ടാറുണ്ട്.
എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് എടുത്തുകഴിഞ്ഞാൽ ഇതിൻറെ അറ്റം നമുക്ക് കണ്ടുപിടിക്കാൻ സാധിക്കാറില്ല. ഇതിനായി ഒരു എളുപ്പ വഴിയാണ് ഇവിടെ പറയുന്നത്. ഉപയോഗിച്ച് കഴിഞ്ഞാൽ അതിൻറെ അറ്റത്തായി എന്തെങ്കിലും വടി വെക്കുക. ഇത് എളുപ്പത്തിൽ ഇത് കണ്ടുപിടിക്കാൻ സാധിക്കും. ഇതുപോലെതന്നെ തക്കാളിയിൽ എപ്പോഴും കേടുകൾ കണ്ടുവരാറുണ്ട്. ഇരിക്കും തോറും ചിലപ്പോൾ ചീറ്റി ആയി പോകാറുമുണ്ട്.
ഇങ്ങനെ ചീത്തയായി പോകാതിരിക്കാൻ എളുപ്പ വഴിയാണ് ഇവിടെ പറയുന്നത്. അതിനെ ഞെട്ടി ഭാഗത്തായി സെല്ലോ ടേപ്പ് ഒട്ടിച്ചു വച്ചാൽ ഒരുപാട് നാള് കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും. ഇങ്ങനെയുള്ള ഒരുപാട് ടിപ്പുകൾ നമ്മൾ പലപ്പോഴും അറിയാതെ പോകാറുണ്ട്. തേങ്ങ എത്ര തിരുമ്മിയാൽ അടിഭാഗത്ത് ഉള്ളത് കിട്ടാറില്ല. ഇതിന് ഒരു പോംവഴി ആണ് ഇവിടെ പറയുന്നത്.
ഒരു സ്പൂൺ ഉപയോഗിച്ച് നമുക്ക് അത് അനായാസം എടുക്കാൻ സാധിക്കും. അതുപോലെ തന്നെയാണ് പൊട്ടിച്ചു വെച്ച പാക്കറ്റിൽ ഉള്ള പപ്പടം. ഇത് പെട്ടെന്ന് വന്നു പോകാറുണ്ട്. ഇത് എങ്ങനെ എളുപ്പത്തിൽ സൂക്ഷിക്കാം എന്നാണ് അടുത്തതായി നോക്കുന്നത്. ഈ കേടുവന്ന പപ്പടം വേറൊരു കവറിലാക്കി ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക. ഇത് ദീർഘനാൾ പപ്പടം കേടു വരാതിരിക്കാൻ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.