ശരീരം വേദന പെട്ടെന്ന് മാറാൻ ഇതാ ഒരു ഒറ്റമൂലി ഇത്രയും നാൾ ഇതറിയാതെ പോയല്ലോ

വീട്ടമ്മമാർക്ക് എപ്പോഴും അനുഭവപ്പെടുന്നതാണ് ശരീരം വേദന. എന്തെങ്കിലും ജോലികൾ ചെയ്തു കഴിയുമ്പോൾ പ്രത്യേക സ്ഥലങ്ങളിൽ വേദനകൾ തോന്നും. എന്നാൽ പലരും അത് കാര്യമാക്കാതെ ജോലികൾ തുടർന്നുകൊണ്ടേയിരിക്കും. പക്ഷേ ഇതിനുള്ള പ്രതിവിധി എന്താണ് ആരും ചിന്തിച്ചിട്ടില്ല. ഡോക്ടറെ സമീപിച്ച് കുറച്ച് മരുന്ന് കഴിക്കുമ്പോൾ ആശ്വാസം ഉണ്ടെങ്കിലും പിന്നീട് ഇത് വീണ്ടും വരുന്നതായി കാണാറുണ്ട്. ഇത്തരത്തിലുള്ള വേദനകൾക്ക് ഒരു നല്ല ആശ്വാസം ആയിട്ടാണ് ഇവിടെ വന്നിരിക്കുന്നത്.

ഇവിടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിക്കുന്നത് മാത്രം വീട്ടിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരുതരം എണ്ണ. ഉപയോഗിക്കുന്ന തോടുകൂടി ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് വേദന നീര് തുടങ്ങിയ എല്ലാ വിഷമതകളും ആശ്വാസം ലഭിക്കുന്നു. ഇത്തരത്തിലുള്ള ഒരു ഔഷധം ഉപയോഗിക്കുന്നതിലൂടെ വളരെ എളുപ്പത്തിൽ തന്നെ രക്തോട്ടം എളുപ്പമാക്കുന്നത് സഹായിക്കുന്നു. ശരീരത്തിന് ഏറ്റവും നല്ലതായ ഔഷധങ്ങൾ മാത്രമാണ് ഇതിൽ ചേർത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇതിന് ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നതല്ല.

എളുപ്പത്തിൽ തന്നെ വേദന ശമിപ്പിക്കാനും ശരീരത്തിന് സുഖം പ്രാപിക്കുന്നതിനും ഇത് സഹായിക്കുന്നു. വളരെ പെട്ടെന്ന് തന്നെ മാറ്റം കാണുവാനും സഹായിക്കും. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് വെളുത്തുള്ളി ഇഞ്ചി പനിക്കൂർക്ക മുതലായവയാണ്. കടുകെണ്ണ യിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പനിക്കൂർക്കയും ചേർത്ത് തിളപ്പിച്ചെടുക്കുക. ഇത് ഇറക്കി വെച്ചതിനുശേഷം ഇതിൽ ഉലുവ ചേർക്കുക. ഉലുവ വളരെ നല്ലതാണ് നമ്മുടെ ശരീരത്തിന്. ശരീരത്തിലെ നീർക്കെട്ട് നീര് എന്നിവ മാറ്റി ശരീരത്തിന് ഉന്മേഷം നൽകാൻ ഉലുവ സഹായിക്കുന്നു.

ഇഞ്ചി വെളുത്തുള്ളി എന്നിവ ശരീരത്തിലെ വേദന പെട്ടെന്ന് മാറ്റാൻ സഹായിക്കുന്നു. എണ്ണ ഉപയോഗിക്കുന്നതിലൂടെ വേദനയോടെ ആഘാതം പെട്ടെന്ന് കുറയുന്നു കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.