വീട്ടിൽ വരുന്ന മാറാല എന്നെന്നേക്കുമായി നീക്കാനായി ഒരു എളുപ്പവഴി

വീട്ടമ്മമാരുടെ ഒരു പ്രധാന പ്രശ്നമാണ് വീട്ടിൽ മാറാല വരുന്നത്. ഇത് വൃത്തിയാക്കാനായി തന്നെ കുറെ സമയം എടുക്കേണ്ടി വരുന്നു. പലപ്പോഴും വീട് വൃത്തിയാക്കൽ പെടുന്നു. അലർജി ശ്വാസം മുട്ടൽ തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്ക് ഇത് വൃത്തിയാക്കാൻ വളരെ ബുദ്ധിമുട്ടാണ്. മാറാല തട്ടുന്നത് വഴി ഒരുപാട് പൊടി വരും അതുകൊണ്ട് ഇത്തരത്തിലുള്ളവർക്ക് അത് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. നമുക്ക് എങ്ങനെ എന്നന്നേക്കുമായി മാറാല യെ നീക്കമെന്നാണ് ഇവിടെ നോക്കുന്നത്.

കൂട്ടുന്നതിന് ഭാഗമായാണ് കൂടുതലായി മാറാല കാണപ്പെടുന്ന. അതുകൊണ്ട് എട്ടുകാലിയെ നശീകരണ പെടുത്തിയാൽ മാറാല കെട്ടുന്നതും തടയാൻ സാധിക്കും. ഇത് എങ്ങനെ എളുപ്പത്തിൽ സാധ്യമാക്കാം എന്നാണ് ഇവിടെ നോക്കുന്നത്. വീട് വൃത്തിയാക്കൽ ഒരു ദിവസം രണ്ട് ദിവസം മാറ്റി വെക്കുന്ന അവർക്കായി ഒരു എളുപ്പ വഴി കൂടിയാണിത്. വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കുകയും വൃത്തിയോടെ കൂടുതൽ ദിവസം നിൽക്കുകയും ചെയ്യും.

വളരെ പെട്ടെന്ന് മാറാല കെട്ടുകയും ഇല്ല. ഇത് എങ്ങനെ വളരെ എളുപ്പത്തിൽ ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്. ഒരു കുപ്പിയിൽ സോഡാപ്പൊടി ഇട്ടതിനുശേഷം അതിലേക്കു വെള്ളം ചേർത്ത് ഇളക്കുക. അതിനുശേഷം എട്ടുകാലിയെ കാണുന്നിടത്ത് ഈ വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുക. രണ്ടുമൂന്നു സെക്കൻഡിനുള്ളിൽ തന്നെ എട്ടുകാലി ചത്തു വീഴും.

അത് മാറാല കൂടുതൽ വ്യാപിക്കാൻ ഇടയും ഇല്ലതാനും. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന രീതി വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്യാം. ഇത്തരത്തിൽ ചെയ്തെടുക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ മാറാല നീക്കം ചെയ്യാൻ സാധിക്കും. ഇങ്ങനെയുള്ള രീതി ഉപയോഗിക്കുന്നതുകൊണ്ട് അധികം പൊടിയും മറ്റും വീഴാതെ ശ്രദ്ധിക്കാനും സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.