വിര ശല്യം മാറ്റാൻ ഇനി എല്ലാമാസവും മരുന്നു കഴിക്കേണ്ട.. ഈയൊരൊറ്റ ഒറ്റമൂലി മതി.

എല്ലാവരും ക്ഷീണിച്ചു വരുന്നതും ഭക്ഷണം കഴിച്ചിട്ടും ഇല്ലാത്തതും കുടൽ പുഴകളുടെ ഭാഗമാണ്. കുടൽ പുഴുക്കൾ അഥവാ ധീര എന്നിവ ശരീരത്തിൽ കടന്നു കയറിയാൽ പിന്നെ എത്ര ഭക്ഷണം കഴിച്ചാലും അതിൻറെ സത്ത വലിച്ചെടുത്തു നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. അതുകൊണ്ട് ഇവയെ ഘട്ടത്തിൽ തന്നെ തുരത്തണം. എങ്ങനെ ഇല്ലാതാക്കാം എന്ന് നോക്കാം. മാസത്തിൽ തുടർച്ചയായി മരുന്നു കഴിക്കുന്നതാണ് ഇതിനുള്ള ഒരു പ്രധാന പരിഹാരം. പക്ഷേ ഇങ്ങനെ തുടർച്ചയായി മരുന്നു കഴിക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലതല്ല.

കുട്ടികളിലും വിരകളെ കണ്ടുവരാറുണ്ട്. അമിതമായി മധുരം കഴിയ്ക്കുന്നത് വിരശല്യത്തിന് കാരണമാകാറുണ്ട്. വലിയ ആളുകളിൽ വിരകൾ വരുന്നത് വൃത്തിഹീനം ഇല്ലാത്ത വെള്ളം കുടിക്കുന്നതിലൂടെ യാണ്. ആഹാരപദാർത്ഥങ്ങളിൽ കൂടെയും വിരകൾ വയറിനകത്ത് കിടക്കാറുണ്ട്. എങ്ങനെ ഇടയിൽ പ്രതിരോധിക്കാം എന്ന് നോക്ക്. നമ്മുടെ പ്രതിരോധശേഷിയെ ബാധിക്കാവുന്ന ഒന്നാണിത്. വിരശല്യം വന്നു കഴിഞ്ഞാൽ എത്ര ഭക്ഷണം കഴിച്ചാലും നിൽക്കുകയില്ല.

നമ്മുടെ ആരോഗ്യത്തെ ക്ഷീണിപ്പിക്കും മാത്രമല്ല നമ്മൾ തുടർച്ചയായി ക്ഷീണിതരായി പോവുകയും ചെയ്യും. ഇതിനായി ഇവിടെ ഒരു ഡ്രിങ്ക് ആണ് പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണിത്. ഇളംചൂടുവെള്ളത്തിൽ ലേക്ക് ഒരു സ്പൂൺ വേപ്പില കുടിച്ചത് ഇട്ടു കൊടുക്കുക. വേപ്പില പൊടി ഇല്ലാത്തവർ വേപ്പില അരച്ചെടുത്തത് ചേർത്താലും മതി. ഇത് വളരെ ഉത്തമമാണ്.

വേപ്പില ശരീരത്തിലെ കൊഴുപ്പ് തടയാനും സാധിക്കും. ഈ ഒറ്റമൂലി രാവിലെയും രാത്രിയും തുടർച്ചയായി കുടിച്ചു കഴിഞ്ഞു ഇതിലെ കൊഴുപ്പ് മാറ്റുകയും വളരെ എളുപ്പത്തിൽ തന്നെ ദഹനത്തിനു സാധ്യമാവുകയും വിരശല്യം മാറ്റുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.