പനിക്കൂർക്കയുടെ ഗുണങ്ങൾ അറിയാതെ പോകരുത്..

പനിക്കൂർക്ക പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഗുണങ്ങളോടുകൂടിയ ഒരു ചെടിയാണ്. എന്നാൽ ഇതിൻറെ ഗുണങ്ങൾ പലതും അറിയാതെ നമ്മൾ പലപ്പോഴും ഉപയോഗിക്കാറുമുണ്ട്. വളരെ ഔഷധഗുണമുള്ള ഒരു സസ്യമാണ് പനിക്കൂർക്ക. നമ്മുടെ വീടുകളുടെ ചുറ്റുപാട് പരിസരത്തും മറ്റും കണ്ടുവരുന്ന ഒന്നാണ് പനിക്കൂർക്ക. എങ്ങനെ എളുപ്പത്തിൽ ഇത് വച്ചുപിടിപ്പിക്കാൻ എന്നും ഇതിനെ ഗുണങ്ങളും ആണ് ഇവിടെ പറയുന്നു. വളരെ എളുപ്പത്തിൽ തന്നെ പടർന്നു പന്തലിക്കുന്ന ഒന്നാണിത്.

ഒരു കുഞ്ഞു തയ്യിൽ നിന്നും ഒരുപാട് മുളകൾ പൊട്ടി വളരെ എളുപ്പത്തിൽ പടർന്നുപിടിക്കുന്ന ഒരു ചെടി കൂടിയാണിത്. കുട്ടികളുള്ള വീട്ടിൽ ഒരു പനിക്കൂർക്കയുടെ ചെടി ഏറ്റവും ഉത്തമമാണ്. പനിക്കൂർക്ക കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. കുട്ടികൾക്ക് ഏറ്റവുമധികം കൊടുക്കാൻ പറ്റുന്ന ഒരു സസ്യമാണ് പനിക്കൂർക്ക. പേരുപോലെ തന്നെ പനിക്ക് ഏറ്റവും ഉത്തമമാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നുകൂടിയാണിത്. ഇതിൻറെ ഇലയുടെ നീര് പിഴിഞ്ഞെടുക്കുക കുട്ടികൾക്ക് കൊടുത്താൽ പനി ജലദോഷം കഫക്കെട്ട് തുടങ്ങിയ.

രോഗങ്ങളിൽ നിന്ന് പെട്ടെന്ന് തന്നെ നമുക്ക് ലഭിക്കും. ഇതിൻറെ ഇല ഇടിച്ചു പിഴിഞ്ഞ നീര് കൽക്കണ്ടം ചേർത്ത് കുട്ടികൾക്ക് കൊടുക്കുന്നത് വളരെ ഉത്തമമാണ്. ഒപ്പം ഇതിൻറെ ഇല തിരുമ്മി കുട്ടികളുടെ നെറുകയിൽ വച്ച് കൊടുക്കുന്നതും വളരെ നല്ലതാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ കുട്ടികൾക്ക് തുടർച്ചയായി വരുന്ന പനി കഫക്കെട്ട് ജലദോഷം പരിധിവരെ നിർത്താൻ സാധിക്കും.

ഒരു ആൻറിബയോട്ടിക് സായി കുട്ടികളുടെ ശരീരത്തിൽ പ്രവർത്തിക്കാൻ പനിക്കൂർക്ക കഴിയും. വലിയവർക്കും അതുപോലെ തന്നെ വളരെ നല്ലതാണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ വേര് കഷായം വെച്ച് കുടിക്കുന്നത് ശരീരത്തിലെ വളരെ നല്ലതാണ്. പ്രമേഹം ബിപി തുടങ്ങിയ രോഗങ്ങൾക്ക് പനിക്കൂർക്ക വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കൂ.