ഫ്രിഡ്ജ് വൃത്തിയാക്കാൻ ഇതാ ഒരു എളുപ്പവഴി.. വീട്ടിലുള്ള ഈ രണ്ട് സാധനങ്ങൾ മാത്രം മതി

വളരെ എളുപ്പത്തിൽ നമുക്ക് എങ്ങനെ ബ്രിഡ്ജ് വൃത്തിയാക്കാം എന്നാണ് ഈ വീഡിയോ പറയുന്നത്. ഫ്രിഡ്ജിന് അകം വൃത്തിയാക്കൽ കുറച്ച് പ്രയാസകരമായ ജോലിയാണ്. കറകൾ അടിഞ്ഞു കൂടിയത് എളുപ്പത്തിൽ കളയാൻ നമുക്ക് ബുദ്ധിമുട്ടാണ്. നമ്മൾ എപ്പോഴും ആഹാര വസ്തുക്കളും മറ്റും അതുകൊണ്ട് അതിൻറെ കറകൾ ഫ്രിഡ്ജ് ഇൻറെ അകത്തു ഉണ്ടാകാറുണ്ട്. ഇത് നീക്കുന്നത് കുറച്ച് ആയാസകരമായ ആണ്. വളരെ എളുപ്പത്തിൽ ഇതെങ്ങനെ ചെയ്തെടുക്കാം എന്നാണ് നോക്കുന്നത്.

ഫ്രിഡ്ജിൽ എപ്പോഴും ആഹാരപദാർത്ഥങ്ങൾ സൂക്ഷിച്ചുവെക്കുന്നു അതുകൊണ്ടുതന്നെ ഭംഗിയായി വയ്ക്കാൻ ശ്രദ്ധിക്കണം. വൃത്തിയില്ലാത്ത ഭക്ഷണം അതിൽ നിന്നും ബാക്ടീരിയ പുറത്തുവന്ന മുകളിൽ കയറി കൂടുതൽ അസുഖങ്ങൾക്കും വഴി വയ്ക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഫ്രിഡ്ജ് എപ്പോഴും വൃത്തിയാക്കാൻ ശ്രദ്ധിക്കണം. മാസത്തിലൊരിക്കലെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കുന്നത് ഒരു ശീലം ആകുകയാണെങ്കിൽ വളരെ വൃത്തിയോടും കൂടി എപ്പോഴും ഇരിക്കുന്നത് കാണാൻ സാധിക്കും.

ഇതിനായി നമ്മൾ ഇവിടെ ഉപയോഗിക്കുന്നത് സോഡാപ്പൊടി ആണ്. സോഡാപ്പൊടി കറകൾ നീക്കുന്നതിനും അതോടൊപ്പം സുഗന്ധം നിലനിർത്തുന്നതിനും വളരെ ഉത്തമമാണ്. സോഡാ പൊടി ഉപയോഗിക്കുന്നവരോട് ഫ്രിഡ്ജ് അകത്തുള്ള മണം ശമിപ്പിക്കാനും നല്ല തിളക്കം കിട്ടുന്നതിനു സഹായിക്കുന്നു. ഇതിലേക്ക് ചേർക്കുന്നത് ഉപ്പാണ്. ഉപ്പും ഉപയോഗവും ഇതുപോലെ തന്നെയാണ്.

വളരെ എളുപ്പത്തിൽ കറകൾ നീക്കി ദുർഗന്ധം ശമിപ്പിക്കുന്നതിനും സഹായിക്കുന്നു. ഉപ്പും സോഡാപ്പൊടിയും കലർത്തിയ വെള്ളം നല്ലരീതിയിൽ കലക്കി എടുത്തതിനുശേഷം അതിലേക്ക് ഒരു കോട്ടൺ തുണി മുക്കി ഫ്രിഡ്ജിൽ എല്ലാഭാഗങ്ങളിലും തുടച്ചു വൃത്തിയാക്കി ആവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതി കൂടിയാണിത്. വളരെ ചിലവുകുറഞ്ഞതും ആണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.