പല്ലിലെ കറ കളയാൻ വീട്ടിലുള്ള ഈ രണ്ട് സാധനങ്ങൾ മാത്രം മതി

എല്ലാവർക്കുമുള്ള പ്രധാന പ്രശ്നങ്ങളാണ് പല്ലിലെ കറ മാറുന്നില്ല എന്നത്. വളരെ എളുപ്പത്തിൽ എങ്ങനെ കറ മാറ്റിയെടുക്കാം എന്നാണ് നോക്കുന്നു. പുകവലി പോലുള്ള ശീലങ്ങൾ ഉള്ളവരുടെ പല്ലിലെ കറ നീക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. പല്ലുകളിൽ കറകൾ വരുന്നതിന് പ്രധാന പ്രശ്നം എന്നു പറയുന്നത് നമ്മൾ കഴിക്കുന്ന ആഹാരം കൃത്യമായ രീതിയിൽ ചെയ്തു കളയാത്ത താണ്. കൃത്യമായ രീതിയിൽ രണ്ടുതവണ ബ്രഷ് ചെയ്യുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് കറകളെ നിൽക്കാൻ സാധിക്കും.

അല്ലാത്തപക്ഷം കറകൾ അവിടെത്തന്നെ അടിഞ്ഞുകൂടി കൂടുതൽ കട്ടിയുള്ള ആയിത്തീരുകയും അത് ഇളക്കി മാറ്റാൻ വളരെ ബുദ്ധിമുട്ടുള്ള ആയി മാറുകയും ചെയ്യും. ഇത്തരത്തിൽ കൂടുതൽ നാളുകൾ ആയിട്ടും മാറാത്ത കറകളെ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലുള്ള 2 സാധനങ്ങൾ കൊണ്ട് മാത്രം മാറ്റിയെടുക്കാം എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതി കൂടിയാണിത്. നമ്മളിൽ സാധാരണയായി ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്തതിനുശേഷമാണ് നമ്മൾ ഈ രീതി ഉപയോഗിക്കുന്നത്.

ഇതിനായി ഉപയോഗിക്കുന്നത് ഇഞ്ചിയും ചെറുനാരങ്ങനീരും ആണ്. ഇഞ്ചിയും ചെറുനാരങ്ങനീരും വളരെ ഔഷധഗുണമുള്ള രണ്ട് സാധനങ്ങൾ. അതുകൊണ്ടുതന്നെ ഇവ ഉപയോഗിക്കുന്നത് അത്യുത്തമം ആയിരിക്കും. ഇഞ്ചി നല്ലതുപോലെ ചതച്ചെടുത്ത് അതിലേക്ക് ചെറുനാരങ്ങാനീര് ചേർത്ത് കുറച്ചു ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്തെടുക്കുക. നമ്മൾ പല തേച്ചതിനുശേഷം ടൂത്ത്പേസ്റ്റിൽ ആക്കി ഇതും ബ്രഷ് ചെയ്തു കൊടുക്കുക. തുടർച്ചയായി ഇങ്ങനെ ഉപയോഗിക്കുന്നതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ പല്ലിലെ കറ നീക്കാൻ സാധിക്കുന്നു.

കുറെ നാളായിട്ട് നീങ്ങാത്ത കറകൾ പോലും ഇത് വളരെ എളുപ്പത്തിൽ നീക്കി തിളക്കമുള്ള പല്ലുകൾ നിലനിർത്താൻ സാധിക്കുന്നു. എന്നും ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ ഗുണങ്ങളാണ് ഉണ്ടാവുക. കൂടുതൽ വിവരങ്ങൾ അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.