വളരെ എളുപ്പത്തിൽ കിച്ചണിൽ സ്റ്റാൻഡ് ഇല്ലാതെ സാധനങ്ങൾ ഒരുക്കി വെക്കാം.. ഇതാ ഒരു എളുപ്പവഴി

കിച്ചൻ ടെ ക്രമീകരണം എല്ലാവിധ മാരുടെയും ഒരു പ്രധാന തലവേദനയാണ്. എങ്ങനെയൊക്കെ ഒതുക്കി വച്ചാലും കിച്ചൻ ക്രമീകരണം ശരിയായി വരുന്നില്ല എന്ന് പരാതി പെടുന്നവരാണ് പലരും. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ നമുക്കൊരു കിച്ചൻ സ്റ്റാൻഡ് ഇല്ലാതെ സാധനങ്ങൾ എങ്ങനെ ഒരുക്കി വെക്കാം എന്ന് നോക്കൂ. എല്ലാ സാധനങ്ങളും ഒതുക്കി വെച്ചാൽ മാത്രമേ അടുക്കള എപ്പോഴും മനോഹരമായി കഴിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഓരോന്നിനും അതിൻറെ തായ് സ്ഥാനം നമ്മൾ കൊടുത്തു കാണും.

സാധാരണ ഈ സ്റ്റാൻഡുകൾ കൂടുതൽ ഉപയോഗിക്കുമ്പോൾ സ്ഥാനം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽ പെടാറുണ്ട്. എന്നാൽ സ്റ്റാൻഡ് ഇല്ലാതെ കിച്ചണിൽ സാധനങ്ങൾ ഒഴുക്കി വയ്ക്കാൻ പറ്റിയ ഒരു രീതിയാണ് ഇവിടെ പറയുന്നത്. എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണിത്. പൈസ ഒന്നും ചെലവാകും ഇല്ല. എന്തെല്ലാം സാധനങ്ങൾ പല്ലി പാറ്റ എന്നിവയുടെ ശല്യം വളരെ അധികം ഉള്ള സ്ഥലം കൂടിയാണ് കിച്ചൻ. വളരെ എളുപ്പത്തിൽ തന്നെ എങ്ങനെ ഇതിനെ ക്രമീകരിക്കാം എന്നാണ് നോക്കുന്നത്.

നമ്മുടെ വീട്ടിലുള്ള തുണികൊണ്ട് ഒരു ബാഗ് തിരിച്ചെടുത്തു അതിനകത്ത് ഉരുളക്കിഴങ്ങ് സവാള തുടങ്ങിയ സാധനങ്ങൾ ആക്കി എവിടെയെങ്കിലും തൂക്കിയിടുക യാണെങ്കിൽ വളരെ എളുപ്പത്തിൽ സ്ഥലം ലാഭിക്കാം. ഈ തുണി നമുക്ക് നമ്മുടെ പഴയ ഏതെങ്കിലും തരത്തിലുള്ള തുണികൾ ഉപയോഗിക്കാം. അതുകൊണ്ടുതന്നെ അതിനു പ്രത്യേക ചെലവുമില്ല.

വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതി കൂടിയാണിത്. അതിൻറെ അരികു വശം തയ്യൽ മെഷീനിൽ അടിച്ചു കൊടുത്തു സഞ്ചി രൂപത്തിലാക്കി എടുക്കുക. ഇതിനകത്ത് സവാള ഉരുളക്കിഴങ്ങ് ചെറിയ ഉള്ളി വളരെ കൃത്യതയോടെ കൂടി എടുത്തു വെക്കാൻ സാധിക്കും. ഇതിനകത്ത് പല്ലി പാറ്റ ഈച്ച എന്നിവയുടെ ശല്യം ഉണ്ടാവുകയുമില്ല. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.