എന്ത് ചെയ്തിട്ടും മുഖത്തെ കറുത്ത പാടുകൾ മാറുന്നില്ല എന്ന് പറയുന്നവർക്ക് ആയി.. ഇതാ ഇത് രണ്ടു തുള്ളി മുഖത്ത് പുരട്ടിയാൽ മുഖം പൂ പോലെ തിളങ്ങും.

എല്ലാവരുടെയും സൗന്ദര്യ പ്രശ്നങ്ങളിലൊന്നും പെടുന്ന ഒന്നാണ് മുഖത്ത് കരിവാളിപ് അനുഭവപ്പെടുക എന്നത്. ഇതിനായി പലതും ചെയ്തിട്ടും ഒരുതരത്തിലും രക്ഷയില്ല എന്ന് പറയുന്നവർക്ക് എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ആണ് ഇവിടെ സൂചിപ്പിക്കുന്നത്. സ്ത്രീകൾക്ക് ആർത്തവ സമയം ഉള്ളടത്തോളം കാലം അതിൻറെ ഭാഗമായി മുഖത്ത് കരിവാളിപ് അനുഭവപ്പെടാം എന്നാണ് ഡോക്ടർ നിർദേശിക്കുന്നത്. 45 കഴിഞ്ഞ സ്ത്രീകൾക്ക് പൊതുവേ ഇതിൻറെ വ്യാപ്തി കുറഞ്ഞു വരാൻ സാധ്യതയുണ്ട്.

അവരുടെ ആർത്തവം കഴിയുന്നതോടുകൂടി അവരുടെ ശരീരത്തിന് വരുന്ന ഒരു മാറ്റം കൂടിയാണ് ഇത് എന്നാണ് ഡോക്ടർ സൂചിപ്പിക്കുന്നത്. എങ്ങനെ ഒരു പരിധിവരെ പ്രായപൂർത്തിയായ പെൺകുട്ടികൾക്ക് വരുന്ന കറുത്ത നിറത്തെ തടയാം എന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ നമുക്ക് മുഖത്ത് വരുന്ന കരിവാളിപ്പ് പോലെയുള്ള മറ്റുകാര്യങ്ങൾ തടയാം. എല്ലാ നേരവും മുഖം ഫ്രഷ് ആയി വയ്ക്കാൻ ശ്രദ്ധിക്കണം.

നല്ല രീതിയിലുള്ള ഒരു മോയ്സ്ചറൈസർ എപ്പോഴും ഉപയോഗിക്കണം. അതിനുപുറമേ എപ്പോഴും തുടർച്ചയായി സൺസ്ക്രീൻ ഉപയോഗിക്കുന്നത് വളരെ ഉത്തമമാണ്. സൺസ്ക്രീൻ ഇൻറെ ഉപയോഗം സൂര്യനിൽ നിന്നും വരുന്ന യു വി രശ്മികൾ ക്കുള്ള പ്രൊട്ടക്ഷൻ കൂടിയാണ്. ഇത് ഉപയോഗിക്കുന്നത് മുഖ ത്തിൻറെ കാന്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതുപോലെതന്നെ സൺസ്ക്രീൻ യൂസ് ചെയ്ത് കഴിഞ്ഞാൽ എപ്പോഴും ഒരു സ്കിൻ കയർ റുട്ടീൻ നമ്മൾ തുടർന്ന് പോകേണ്ടതാണ്. ചർമ്മത്തെ കൂടുതൽ മനോഹരമാക്കാൻ കഴിക്കും.

രാത്രികാലങ്ങളിൽ വൈറ്റമിൻ സി പോലെയുള്ള സിറം മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്. ഇത് മുഖത്തിന് കാന്തി വീണ്ടെടുക്കുന്നതിന് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.