പല്ലി പാറ്റ എന്നിവയുടെ ശല്യം മാറ്റാൻ വീട്ടിൽ ഉള്ള ഒരു ഒറ്റ സാധനം മതി.

എല്ലാവരുടെയും വീട്ടിലുള്ള പ്രധാനപ്രശ്നമാണ് പല്ലി പാറ്റ എന്നിവയുടെ ശല്യം. ഇവിടെ ശല്യം എന്നുപറഞ്ഞാൽ ഇവ പ്രധാനമായും ഭക്ഷണപദാർത്ഥങ്ങളിൽ വന്നിരിക്കും എന്നുള്ളതാണ് പ്രധാന പ്രശ്നം. ഇത് അധികമാകുന്നത് നമുക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. മാത്രമല്ല ഇവയിലുള്ള പല ബാക്ടീരിയകളും ഫംഗസുകൾ രോഗങ്ങൾക്കും കാരണമാകും. അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നുകൂടിയാണിത്. പുറത്തു നിന്നും വാങ്ങുന്ന കെമിക്കലുകൾ അടങ്ങിയ നശീകരണ സാധനങ്ങൾ നമുക്ക് കൂടി വിനയായി വരാറുണ്ട്.

അതുകൊണ്ടുതന്നെ അത് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. വളരെ പെട്ടെന്ന് എങ്ങനെ ഒന്നും ഓടിക്കാം എന്നാണ് നമ്മൾ ശ്രദ്ധിക്കാനുള്ളത്. പുറത്തു നിന്നും വാങ്ങുന്ന പലതരത്തിലുള്ള സ്പ്രേകൾ തുടങ്ങിയ സാധനങ്ങൾ വളരെ വളരെ ചിലവേറിയ ആയിരിക്കാം. എന്നാൽ വളരെ ചിലവ് കുറഞ്ഞ രീതിയിൽ നമ്മുടെ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു സ്പ്രേ വിവരമാണ് ഇവിടെ നൽകിയിരിക്കുന്നത്.

വീട്ടിൽ ഉള്ള കുറഞ്ഞ സാധനങ്ങൾ കൊണ്ടു മാത്രം നമുക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതി കൂടിയാണിത്. ഇത് ചെയ്യുന്നത് കൊണ്ട് കൂടുതൽ ദോഷങ്ങളൊന്നും ഉണ്ടാകുന്നുമില്ല. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതി കൂടിയാണിത്. നമ്മുടെ വീട്ടിലുള്ള വിക്സ് ഇതിനായി ഉപയോഗിക്കുന്നു. പലപ്പോഴും വിക്സ് ഉപയോഗിക്കുന്നത് വേദനസംഹാരിയായി ആണ്.

എന്നാൽ ഇവിടെ ഉപയോഗിക്കുന്നത് സ്പ്രേഉണ്ടാക്കാനുള്ള ഒരു ഐറ്റം ആയാണ്. വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്. സ്പ്രേ ബോട്ടിൽ ആക്കി നമുക്ക് സ്പ്രേ ചെയ്തു കൊടുക്കാൻ പറ്റുന്ന ഒരു രീതി കൂടിയാണിത്. വിക്സ് ലേക്ക് സോഡാപ്പൊടിയും ചെറുനാരങ്ങനീരും ചേർത്ത് വെള്ളത്തിൽ കലക്കി ഒരു മിശ്രിതം തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.