പനിക്കൂർക്കയുടെ ഗുണങ്ങൾ അറിഞ്ഞു ഞെട്ടാൻ തയ്യാറായിക്കോളൂ ഇനിയും ഇത് അറിയാതെ പോകരുത്

പനിക്കൂർക്ക ഇന്ന് ഔഷധസസ്യം എല്ലാവരുടെയും വീട്ടുമുറ്റത്തുള്ള ഒന്നാണ്. എന്നാൽ പലപ്പോഴും അതിനെ ഗുണങ്ങൾ അറിയാതെയാണ് എല്ലാവരും കാണാറുണ്ട്. പനിക്കൂർക്കയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ആർക്കും അത്ര പ്രത്യക്ഷമായി അറിയില്ല. ഏറ്റവുമധികം ഗുണങ്ങളുള്ള സസ്യമാണ് പനിക്കൂർക്ക. ഇലകൾക്ക് ആണ് കൂടുതൽ ഗുണങ്ങൾ ഉള്ളത്. വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഒരു വെച്ചു പിടിപ്പിക്കണം.

അവർക്ക് വരുന്ന പനി തുടങ്ങിയ രോഗങ്ങൾക്ക് ഇവയുടെ ഇല പിഴിഞ്ഞ നീര് കൊടുക്കുകയാണെങ്കിൽ ഉടനടി ആശ്വാസം ലഭിക്കും. ആൻറിബയോട്ടിക് ഗുണം ചെയ്യുന്ന ഒന്നാണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന സംബന്ധമായ എല്ലാ അസുഖങ്ങൾക്കും ഒരു മരുന്നു കൂടിയാണ്. പൂർവികർ അധികമായും ആയുർവേദ മരുന്നുകൾക്ക് ഉപയോഗിച്ചിരുന്ന ഒരു സസ്യം കൂടിയാണ് പനിക്കൂർക്ക. ഇതിൻറെ ഉപയോഗം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.

ഇതിൻറെ ഇല തിരുമ്പി കുട്ടികളുടെ നെറുകയിൽ വച്ച് കൊടുക്കുന്നത് വളരെ ഉത്തമമാണ. പനിക്കൂർക്കയുടെ ഇല ചൂടാക്കി തൃഫല ചേർത്ത് കൊടുക്കുന്നത് വളരെ ഉത്തമമാണ് കുട്ടികൾക്ക്. ഇവരിൽ കാണുന്ന കൃമിശല്യം മാറ്റി എളുപ്പത്തിൽ മുക്തിനേടാൻ ഇത് സാധിക്കുന്നു. പനിക്കൂർക്കയുടെ വേര് കഷായം വെച്ച് കഴിക്കുകയാണെങ്കിൽ ഹൃദയ സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഇതിൽ നിന്നും മുക്തിനേടാൻ സാധിക്കും.

വളരെ എളുപ്പത്തിൽ രോഗങ്ങളിൽ നിന്ന് ഇത് നേടാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് പനിക്കൂർക്ക. പനി കൂർക്ക ഇത്തരത്തിൽ ഉപയോഗിക്കുന്നതിലൂടെ നമുക്ക് ഒരു പരിധിവരെ രോഗങ്ങളെ വീട്ടിലിരുന്ന് തന്നെ നിയന്ത്രിക്കാൻ സാധിക്കും. എപ്പോഴും ആശുപത്രികളിലേക്ക് ഓടുന്നതിനു പകരം ഇതൊന്നും ഉപയോഗിച്ചു നോക്കൂ. വളരെ പെട്ടെന്ന് തന്നെ റിസൾട്ട് അറിയാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.