മുടിയുടെ ആരോഗ്യത്തിനായി ഇനി ഒന്നും ചെയ്യേണ്ട. വീട്ടിലുള്ള ഈ രണ്ട് സാധനങ്ങൾ മതി

നമ്മൾ പലപ്പോഴും എല്ലാവരും മുടിയെ ശ്രദ്ധിക്കാറുണ്ട്. എന്നാൽ എത്ര ശ്രദ്ധിച്ചിട്ടും മുടി നന്നാവില്ല എന്ന് പറയുന്നവരാണ് ഭൂരിഭാഗവും. എങ്ങനെയെല്ലാം ശ്രദ്ധിച്ചാലും മുടിയ്ക്ക് കേടുപാടുകൾ പറ്റി നശിച്ചുപോകുന്നു. ഇതിൽ നമ്മൾ കഴിക്കുന്ന ആഹാരത്തിനും ഒരു പ്രധാന പങ്കുണ്ട്. വളരെ എളുപ്പത്തിൽ തന്നെ മുടി വളർത്തി എടുക്കാൻ പറ്റുന്ന പാക്ക് കൂടിയാണിത്. പാക്കുകൾ മുടിയിൽ ഉപയോഗിക്കുന്നതുകൊണ്ട് വളരെ നല്ലതാണ്. പാക്കു രൂപത്തിലുള്ള സാധനങ്ങളാണ് മുടിയിൽ തേക്കുന്നത് എങ്കിൽ അത് കൂടുതൽ ഗുണം ചെയ്യും.

ഇവിടെ പറയുന്നതും അത്തരത്തിലുള്ള ഒന്നാണ്. പ്രോട്ടീനുകളുടെ കുറവുകൾ കൊണ്ടാണ് കൂടുതലായും മുടി കൊഴിഞ്ഞു പോകുന്നത്. എന്നാൽ എങ്ങനെ പ്രോട്ടീനുകൾ നിലനിർത്തി മുടിയുടെ ആരോഗ്യം വീണ്ടെടുക്കാം എന്ന് നോക്കാം. നാം കഴിക്കുന്ന ഭക്ഷണത്തിലും കൂടുതൽ പ്രോട്ടീനുകൾ ചേർക്കണം. എന്നാൽ മാത്രമേ നമുക്ക് പ്രോട്ടീനുകൾ അകത്തേക്ക് എടുക്കാൻ സാധിക്കുകയുള്ളൂ. എങ്ങനെയാണ് നമ്മൾ കൂടുതലായി പ്രോട്ടീൻ നമ്മൾ ചേർന്ന് ഭക്ഷണം കഴിക്കുക? കൂടുതലായി നാരുകളടങ്ങിയ ഫൈബർ കണ്ടെയ്നറുകൾ ഉള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതും വളരെ നല്ലതാണ്.

ഇതിനുപുറമേ നമുക്ക് എങ്ങനെ മുടിക്ക് ആരോഗ്യവും നൽകി കൊടുക്കാം എന്ന് നോക്കാം. വളരെ എളുപ്പത്തിൽ വീട്ടിലുള്ള സാധനങ്ങൾ വച്ച് കൊണ്ടുതന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണിത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കൊണ്ടുപോകാൻ പറ്റും അതുകൊണ്ട് നമുക്ക് എളുപ്പത്തിൽ തന്നെ തലയിൽ ട്രൈ ചെയ്യാം. ചെറുപയർ ആണ് ഇതിന് അത്യാവശ്യമായി വേണ്ടത്. തലേദിവസം വെള്ളത്തിലിട്ട് കുതിർത്തെടുക്കുക.

ഇങ്ങനെ കുതിർത്തെടുത്ത ചെറുപയർ തൈരൊഴിച്ച അരച്ചെടുക്കുക. അതിലേക്ക് മുട്ടയുടെ വെള്ളം ചേർക്കുക. ഇത് വളരെ പെട്ടെന്ന് പ്രത്യക്ഷമായ ഒരു മാറ്റം കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.