എത്രദിവസം വേണമെങ്കിലും ഇറച്ചി കേടുവരാതെ ഫ്രിഡ്ജിൽ ഇങ്ങനെ സൂക്ഷിച്ചു നോക്കൂ

അവരുടെ വീടുകളിൽ ഇറച്ചിയും മീനും മറ്റും വാങ്ങുമ്പോൾ ഫ്രിഡ്ജ് കളിൽ എങ്ങനെ വയ്ക്കണമെന്ന് അറിയാത്തവർ ഉണ്ട്. അത വൃത്തിയാക്കാതെ തന്നെ പലരും അതിനു അകത്തേക്ക് എടുത്തു വയ്ക്കാറുണ്ട്. രണ്ടുമൂന്നു ദിവസം വരെ അതിൻറെ രുചി പോകാതെ അതുപോലെതന്നെ എടുക്കാൻ സാധിക്കും. എന്നാൽ അതിനുശേഷം ഇത് ഇരിക്കുകയില്ല. അതുകൊണ്ട് എങ്ങനെ ഒരു മാസം വരെ ഇറച്ചി മീൻ സ്റ്റോർ ചെയ്യാം എന്ന് നോക്കാം. വളരെ എളുപ്പത്തിൽ സ്റ്റോർ ചെയ്യാൻ പറ്റുന്ന രീതിയിൽ ആണ് ഇവിടെ കാണിക്കുന്നത്.

ഇറച്ചി മീൻ എന്നിവ പെട്ടെന്ന് ഉപയോഗിക്കുന്നതാണ് വളരെ നല്ലത്. അല്ലാത്തപക്ഷം നല്ല രീതിയിൽ രുചി വ്യത്യാസം വരാൻ സാധ്യതയുണ്ട്.കൊണ്ട് തന്നെ എപ്പോഴും ആരോഗ്യത്തിനും നല്ലത് വാങ്ങിച്ചു ഉപയോഗിക്കുന്നതാണ്. ഫ്രിഡ്ജിൽ വെച്ച സൂക്ഷിക്കുക എന്നത് കേടുവരാത്ത രീതി ആണെങ്കിൽ കൂടി ഫ്രിഡ്ജിൽ നിന്ന് ആഗിരണം ചെയ്യുന്ന റെയ്സ് കൊണ്ട് വിഷാംശം കലർന്ന ഇടയുണ്ട്. അതുകൊണ്ട് എപ്പോഴും വാങ്ങിച്ച് ഉടൻ ഉപയോഗിക്കാൻ ശ്രമിക്കുക.

ഇറച്ചി ആയാലും ഏതു തരം വലിയ മീന് ആയാലും കുറച്ചു ദിവസം മാത്രമേ വൃത്തിയാക്കാതെ വെക്കാൻ സാധിക്കുകയുള്ളൂ. അതുകഴിഞ്ഞാൽ പിന്നെ നമ്മൾ നല്ലതുപോലെ വൃത്തിയാക്കി വേറൊരു പ്ലാസ്റ്റിക് പാത്രത്തിലാക്കി അതിലേക്ക് നല്ലപോലെ വെള്ളം ഒഴിച്ച് വെച്ച് അടച്ചു വെച്ചു കൊടുക്കുക. ഇത്തരത്തിൽ ഒരു മാസം വരെ ഇറച്ചിയും മീനും സൂക്ഷിക്കാൻ കഴിയുന്നതാണ്.

അല്ലാത്തപക്ഷം ആണ് കേടാകാൻ സാധ്യതയുള്ളത്. ഇറച്ചി മീൻ തുടങ്ങിയവ ഇങ്ങനെ ഉപയോഗിക്കുന്നതുകൊണ്ട് ഫ്രഷ് ആയി ഇരിക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതി കൂടിയാണിത്. പലരുടെയും ഫ്രിഡ്ജുകൾ ഇൽ ഇങ്ങനെ സ്റ്റോക്ക് ചെയ്യുന്നത് കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ.