വെരിക്കോസ് വെയിൻ പൂർണമായും മാറ്റി ആരോഗ്യത്തോടെയിരിക്കാൻ ഉള്ള പ്രധാന വഴികൾ..

വെരിക്കോസ് വെയിൻ എല്ലാവരുടെയും പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഇത് പല തരത്തിലുള്ള രീതിയിൽ പലരിലും കാണാറുണ്ട്. വെരിക്കോസ് വെയിൻ വരുമ്പോൾ അമിതമായ വേദനയും സഹ നീയം അല്ലാത്ത തരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ ഇതിന് പ്രത്യേക പരിചരണം നൽകണം. ഇത്തരത്തിൽ എങ്ങനെയാണ് ഇതിന് പ്രത്യേകമായ രീതിയിൽ പരിചരണം നൽകുക എന്നതാണ് ഇവിടെ നോക്കുന്നു. ഡയബറ്റിക് ഉള്ളവർ ആണെങ്കിൽ വെരിക്കോസ് വെയിൻ നല്ല രീതിയിൽ അവരെ ബാധിക്കുന്ന ആയിരിക്കും.

നമ്മുടെ വാൽവുകൾക്ക് ഉണ്ടാകുന്ന അടവ് രക്തം മറ്റു സ്ഥലങ്ങളിലേക്ക് കഴിയാത്തവിധം തങ്ങിനിൽക്കുന്നു. അതുകൊണ്ടുതന്നെ ഇത് അവിടെ കെട്ടിനിന്ന് വലിയ തരത്തിലുള്ള വ്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വലിയ തരത്തിലുള്ള ചൊറിച്ചിലിനും മറ്റും ഈ വ്രണങ്ങൾ കാരണമാകുന്നു. കാലുകൾക്ക് ഇടയിൽ അശുദ്ധരക്തം കെട്ടിനിൽക്കുന്നത് വളരെയധികം ബുദ്ധിമുട്ടാണ്. ഇതിൻറെ വേദന അസഹനീയമാണ്. മലബന്ധം ഉള്ളവർക്ക് വെരിക്കോസ് വെയിൻ വളരെ ഉയർന്ന രീതിയിൽ ആയി മാറാൻ സാധ്യതയുണ്ട്.

കൂടുതലായി മൈദ അടങ്ങിയ ഭക്ഷണസാധനങ്ങൾ ഇവർ കഴിക്കാതിരിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. കഴിക്കുന്നത് വളരെ കേടാകാതെ സൂക്ഷിച്ചുവെച്ചു ഇറച്ചികൾ ഉപയോഗിക്കുന്നത് വളരെ മോശമാണ്. നിന്നുകൊണ്ടുള്ള ജോലികൾ പരമാവധി ഇത്തരത്തിൽ പെട്ടവർ ഒഴിവാക്കേണ്ടതുണ്ട്. അതേതുടർന്ന് ഒരുപാട് നേരം ഇരിക്കുന്നതും ദോഷകരമാണ് അല്പസമയം നിവർന്നു നിൽക്കുന്നത് വളരെ നല്ലതാണ. ധാരാളം വെള്ളം കുടിക്കുന്നത് ഇതിനു വളരെ ഉത്തമമാണ്.

ഇരിക്കുമ്പോൾ എപ്പോഴും കാലുകൾ പൊക്കി പിടിച്ച കൊണ്ടിരിക്കുന്ന ശ്രദ്ധിക്കണം. അശുദ്ധ രക്തം കട്ടപിടിച്ച കിടക്കുന്നതുകൊണ്ട് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.