ചെടികളുടെ വളർച്ച ഇരട്ടിയാക്കാൻ ഇത് ചെയ്തു നോക്കൂ… അതിശയിച്ചു പോകും!!

എല്ലാവർക്കും ഇഷ്ടപ്പെട്ട കാര്യമാണ് ചെടികൾ വീട്ടിൽ നട്ടുപിടിപ്പിക്കുക എന്നത്. പലരും വീട്ടിൽ വച്ച് പിടിപ്പി ചെടികൾ വളരാത്തത് വിഷമത്തിൽ ഉള്ളവരാണ്. എന്തുകൊണ്ടാണ് എത്ര വളം നൽകിയിട്ടും ചെടികൾ വളരാത്തത് എന്ന് ആശങ്കപ്പെടുന്ന അവർക്കായി ഇതാ രണ്ട് ടിപ്പുകൾ. ചെറിയ ചെടികൾ മുതൽ വലിയ ചെടികൾ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ പറ്റിയ രണ്ട് രീതികളാണ് ഇത്. വളരെ എളുപ്പത്തിൽ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് മാത്രം.

ചെയ്തെടുക്കാൻ പറ്റുന്ന 2 രീതികൾ ആണിത്. നമുക്ക് എല്ലാവർക്കും വീട്ടിൽ എടുക്കുന്ന വളരെ ഇഷ്ടമാണ്. ചിലർക്ക് അതൊരുതരം ഇഷ്ടമാണ്. കുട്ടികളെ നോക്കുന്നതിനേക്കാൾ ഭംഗിയായി ചെടികളെ വളർത്തുന്ന പലരുമുണ്ട്. അതുകൊണ്ട് തന്നെ അവയുടെ വളർച്ചയുടെ കാര്യത്തിൽ വളരെ ശ്രദ്ധ പുലർത്തുന്നവർ ആയിരിക്കാം. അതുകൊണ്ട് ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂടുതൽ ഭംഗിയായി അവർ വളരും.

വളരെ എളുപ്പത്തിൽ ചെടികൾ വളർത്തി എടുക്കാൻ പറ്റുന്ന രണ്ടു രീതികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മാസത്തിലോ ആഴ്ചയിലൊരിക്കൽ വീട്ടിൽ വാങ്ങിക്കുന്ന ബീഫ് കഴുകിയ വെള്ളം ചെടികൾക്ക് ഒഴിക്കുക യാണെങ്കിൽ വളർച്ച മൂന്നിരട്ടി ആക്കാൻ സാധിക്കും. അയൺ ആയിട്ടുള്ള ഈ വെള്ളം ചെടികളുടെ വളർച്ചയെ ഒരുപാട് സഹായിക്കുന്നു.

അതുപോലെതന്നെ കൈവരുന്ന പച്ചക്കറികളുടെ തോട് ചെടികളുടെ താഴെയിട്ടു നൽകുകയാണെങ്കിൽ അവയുടെ വളർച്ചയും ഒപ്പം അവർക്ക് വളവും ലഭിക്കുന്നു. ഇത്രയും എളുപ്പമുള്ള കണ്ട് രീതികൾ ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ ചെറിയ ചെടിയിൽ പൂക്കൾ വിടരുന്ന കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.