കാലിനടിയിലെ ഫംഗസ് അണുബാധ ഈസി ആയി മാറ്റിയെടുക്കാം..

മഴക്കാലം ആയിക്കഴിഞ്ഞാൽ പലരുടെയും ഒരു പ്രധാന പ്രശ്നമാണ് വളംകടി അഥവാ ഫംഗസ് അണുബാധ. പലർക്കും വെള്ളത്തിൽ ഒരുപാട് സമയം വെള്ളത്തിൽ നിൽക്കുന്ന അതിലൂടെ രോഗമാണിത്. വളരെ വേദനയുള്ള തും തൊലി നീങ്ങി മാറുന്നതുമായ വളരെ അസഹനീയമാണ്. അതിനുള്ള മരുന്നുകൾ പരീക്ഷിച്ചിട്ടും ഒരു കുറവും ഇല്ലെന്നു പറയുന്നവർ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് ഒരു എളുപ്പ വഴി ചെയ്തു നോക്കാം.

വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഇവിടെ പരിചയപ്പെടുത്തുന്നത്. വെള്ളം കൂടുതൽ നിൽക്കുന്ന സ്ഥലങ്ങളിൽ ഇറങ്ങി നിൽക്കു മറ്റോ ചെയ്യുന്നവർക്കാണ് കൂടുതലായി ഈ ഫംഗസ് കണ്ടുവരുന്നത്. കാലുകൾക്കിടയിൽ പെട്ടെന്നുതന്നെ ഇത് വ്യാപിക്കുന്നു. വിരലുകൾക്കിടയിൽ കൂടുതലായി കാണപ്പെടുന്നു. ഈ രോഗത്തിന് ഒരു പരിഹാരം ആയാണ് എത്തിയിരിക്കുന്നത്. ഇതിൽ വേണ്ടത് വെളുത്തുള്ളി ഇഞ്ചി എന്നിവയുട അരച്ചെടുത്ത രൂപമാണ്.

ഇത് കാലു മുക്കി വയ്ക്കുന്നതിനായി പഴയ ഒരു പാത്രം എടുക്കുക ഇതിലേക്ക് ഈ മിശ്രിതം ചേർക്കുക. അതിനുശേഷം ആവശ്യം വെള്ളം ചേർത്ത് കലക്കി എടുക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ സ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. തുടർന്ന് വെള്ളത്തിൽ വെച്ചു വളരെ പ്രകടമായ വ്യത്യാസം കാണാം. വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു രീതിയാണിത്.

വീട്ടിലുള്ള സാധനങ്ങൾ വച്ച്നമുക്ക് ഇതു മാറ്റിയെടുക്കാം. വളരെ കുറഞ്ഞ ചിലവിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നു കൂടിയാണ്. മഴക്കാലമായാൽ അതിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം ആണ്. കൂടുതൽ വിവരങ്ങൾ അറിയാൻ താഴെക്കൊടുത്തിരിക്കുന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക.