വീട്ടിലുള്ള ഈ ഒരൊറ്റ സാധനം മതി.. മുട്ടയുടെ തോട് പെട്ടെന്ന് പൊളിച്ചെടുക്കാം..

എല്ലാവരും അധികമായി ഉപയോഗിക്കുന്ന ഒരു സാധനമാണ് മുട്ട. ഇത് ഉപയോഗിക്കുന്നത് സർവ്വസാധാരണം ആയിട്ടാണ്. മുട്ട പുഴുങ്ങി കഴിഞ്ഞാൽ അതിൻറെ തോട് അടർത്തിയെടുത്തു വളരെ പ്രയാസകരമാണ്. ഏറ്റവുമധികം കാൽസ്യം വിറ്റാമിൻ കേട്ടുള്ള ഒന്നാണ് മുട്ട. മുട്ട നമ്മുടെ ഭക്ഷണത്തിൽ ചേർക്കുന്നത് ഏറ്റവും ഉത്തമമാണ്. മുട്ടയുടെ വെള്ള മഞ്ഞ എന്നിങ്ങനെ വേർതിരിച്ചു കഴിക്കാവുന്നതാണ്. പലപ്പോഴും നാം കാണുന്നതാണ് പുഴുങ്ങി കഴിഞ്ഞാൽ വേർപെടുത്തി എടുക്കാൻ വളരെ ബുദ്ധിമുട്ട്. ഇതിനുള്ള എളുപ്പവഴിയാണ്.

എല്ലാവരുടെയും വീട്ടിൽ എപ്പോഴും ഉള്ള സാധനം ആയതുകൊണ്ട് ഇത് അധികം വയ്ക്കാറുണ്ട്. ഇങ്ങനെ ഫ്രിഡ്ജിൽ സൂക്ഷിച്ച് നേരെ എടുത്തു വെള്ളത്തിലിട്ടു പുഴുങ്ങി എടുക്കുമ്പോഴോ കൂടുതലായി വേർപ്പെട്ട് കിട്ടാത്തത്. അതിനായി മുട്ട ഫ്രിഡ്ജ് നിന്നും എടുത്തു അൽപസമയം പുറത്തു വയ്ക്കുക. അതിനുശേഷം വെള്ളത്തിലിട്ട് പുഴുങ്ങി എടുക്കുന്നത് വളരെ നല്ലത്. മുട്ട പുഴുങ്ങിയ അതിനുശേഷം പച്ച വെള്ളത്തിലിട്ട് അതിനുശേഷം ഐസ് വെള്ളം ചേർക്കുക.

ഇങ്ങനെ എടുക്കുമ്പോൾ വളരെ സോഫ്റ്റ് ആയി തിരിച്ചെടുക്കാം. ഇത്ര എളുപ്പത്തിൽ കഴിയുന്ന ഈ സീരിയൽ പലരും അറിയാതെയാണ് ചെയ്തെടുക്കുന്നത്. എപ്പോഴും തോട് പൊളിച്ച് എടുക്കുമ്പോൾ അതിനാവശ്യമായ കാമ്പ് പൊളിഞ്ഞു പോരുന്നത് കാണാറുണ്ട്. ഇത്തരത്തിൽ പൊളിഞ്ഞു പോകുന്ന അതിലൂടെ മുട്ടയുടെ നല്ല ഭാഗങ്ങൾ നഷ്ടപ്പെടാറുണ്ട്.

അതുകൊണ്ടുതന്നെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ തോട് തിരിച്ചെടുക്കുന്ന താണ്. കാര്യങ്ങൾ നമ്മൾ അറിയാതെ പോകുന്നത് കൊണ്ടാണ് പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.