ഈ ചെടി വീട്ടിൽ ഉണ്ടായിരുന്നിട്ടും ഇത് അറിയാതെ പോയല്ലോ
നമ്മൾ പലപ്പോഴും വീട്ടിലുള്ള പലകാര്യങ്ങളെപ്പറ്റിയും പോകാറുണ്ട. അതിൽപെടുന്ന ഒന്നാണ് ഒന്നാണ് പല ചെടികളുടെ ഗുണങ്ങളെ പറ്റിയും അറിയാതെ പോകുന്നത്. നമ്മുടെ പരിസരത്തുള്ള പല ചെടികളുടെയും ഗുണങ്ങളെപ്പറ്റി അവയുടെ ഔഷധ ഗുണങ്ങളെ പറ്റിയും നാം അറിയാതെ പോകുന്നു. ഔഷധഗുണമുള്ള തും ഒപ്പം മരുന്നിനായി ഉപയോഗിക്കുന്നതും ആണ് . ഇവയൊന്നും അറിയാതെ നഗരവൽക്കരണം ത്തിൻറെ ഭാഗമായി നഷ്ടപ്പെട്ട കൊണ്ടിരിക്കുന്നു.
പലതിനെയും ഗുണങ്ങൾ പോലുമറിയാതെ എല്ലാം നശിപ്പിച്ചുകളയുന്നു. ഇത്തരത്തിലുള്ള സാഹചര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ചെടി ആണ് ഇവിടെ പരിചയപ്പെടുത്തുന്നു. ഓണത്തിനും മറ്റും ഉപയോഗിക്കുന്ന തുമ്പച്ചെടി. ഒരുപാട് ഔഷധ ഗുണമുള്ള ഒന്നാണിത്. അരി മാവ് പരത്തി അതിൽ തുമ്പപ്പൂവ് തേങ്ങ ശർക്കര എന്നിവ ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക യാണ് പൂവട ഉണ്ടാക്കാനായി ചെയ്യുന്നത്. കഫക്കെട്ട് മാറുന്നതിന് ഉത്തമമാണ്.
തുളസി പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് തുമ്പച്ചെടി. ഇത്രയും പ്രാധാന്യമുള്ള ഈ ചെടി നമ്മൾ പലപ്പോഴും അറിയാതെ പോകുന്നു. ഇത് കുട്ടികളിൽ കാണുന്ന പല രോഗങ്ങൾക്കും നൽകുന്നത് നല്ലതാണ്. ഇത്തരത്തിൽ കൂടുതൽ ഗുണങ്ങളുള്ള പലതിനെയും ഇന്നത്തെ തലമുറ നശിപ്പിച്ചു കളയുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടുള്ള ഗുണങ്ങൾ ഒന്നുമറിയാതെ നഗരവൽക്കരണം.
ഇതിൻറെ ഭാഗമായി നശിപ്പിച്ച് നഗരങ്ങൾ കെട്ടിപ്പടുക്കുമ്പോൾ നാം മനസ്സിലാക്കേണ്ട പല കാര്യങ്ങളും ഉണ്ട്. ഇതിനെല്ലാം ഫലമായാണ് ഇന്ന് നമ്മൾ പല വലിയ മഹാമാരികൾ അനുഭവിക്കേണ്ടതായി വരുന്നത്. തുമ്പച്ചെടി പോലുള്ള ചെറു സസ്യത്തിൽ നിന്ന ലഭിക്കുന്ന ഇത്തരം ഗുണങ്ങൾ അറിയാതെ പോകരുത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.