കളർ നോക്കി നിങ്ങളിലെ വ്യക്തിയെ തിരിച്ചറിയാം.. പരീക്ഷിച്ചുനോക്കൂ

നമ്മൾ പലരും നമ്മളിൽ എന്താണ് സംഭവിക്കുന്നതെന്ന് മുൻകൂട്ടി അറിയാൻ ശ്രമിക്കുന്നവരാണ്. നമ്മൾ പലപ്പോഴും അതിനുവേണ്ടി എല്ലാവരെയും സമീപിക്കാറുണ്ട്. നമ്മളിലെ ഭൂതകാലവും ഭാവി കാലവും അറിയാൻ തിരക്കുകൂട്ടുന്ന വരാണ് നമ്മൾ. നമ്മൾക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് അല്ലെങ്കിൽ നമ്മളിൽ എന്താണുള്ളത് എന്നറിയുന്നതിന് വേണ്ടി പരക്കം പായുന്ന വരാണ്. നമ്മൾ പലയിടങ്ങളിലും കാണാറുണ്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത്.

നമ്മുടെ ഭാവി തിരിച്ചറിയുന്നത്. എന്നാൽ നമുക്ക് അങ്ങനെ തിരിച്ചറിയാൻ സാധിക്കുമോ എന്നതിന് ഒരു ശാസ്ത്രീയ വ്യാഖ്യാനം ഉണ്ടായിട്ടില്ല. നമ്മൾ ഇതിനെല്ലാം ശ്രമിക്കുമ്പോൾ നമുക്ക് വേണ്ടത് ലഭിക്കുന്നുണ്ടോ എന്ന് നമ്മൾ അറിയുന്നുമില്ല. മുൻകൂട്ടി ഭാവി അറിഞ്ഞു കാര്യങ്ങൾ അതിനനുസരിച്ച് പോകുമെന്ന് കരുതുന്നവരാണ് നമ്മൾ. ഇതുപോലെ ഇവിടെ കൊടുത്തിട്ടുള്ളത് നാലുതരം കുടകൾ ആണ്. ഇവ ഓരോന്നും വ്യത്യസ്തമായ നിലപാടുകളെ കാണിക്കുന്നു.

ഇതിൽ ഇഷ്ടമുള്ളത് നമുക്ക് തിരഞ്ഞെടുക്കാം. ഏതു നിറമാണ് നമ്മൾ തിരഞ്ഞെടുക്കുന്നത് എന്നാ അടിസ്ഥാനപ്പെടുത്തിയാണ് നമ്മളിലെ ഭാവിയും ഭൂതവും വർത്തമാനവും പറയുന്നു. ഓരോ നിറത്തിനും ഓരോ പ്രത്യേകതകളാണ് ഇവിടെ സൂചിപ്പിക്കുന്നു. മഞ്ഞ പച്ച നീല ചുവപ്പ് തുടങ്ങിയ നിറങ്ങളാണ് ഇവിടെ കാണിക്കുന്നത്. ഇതിൽ ഇഷ്ടമുള്ളത് നമുക്ക് തിരഞ്ഞെടുക്കാം.

അതിലൂടെ നമുക്ക് നമ്മൾ എന്താണെന്ന് നമുക്ക് എന്തെല്ലാം സംഭവിക്കും തുടർന്ന് എന്നു മുൻകൂട്ടി അറിയാൻ സാധിക്കും എന്നാണ് ഇവിടെ പറയുന്നത്. ജോത്സ്യ പ്രവചനം ഇതുപോലെയുള്ള കാര്യങ്ങളാണ് പറയുന്നത്. വ്യത്യസ്ത സ്വഭാവങ്ങളിൽ ഉള്ള ആളുകൾ എങ്ങനെ ഏത് കളറാണ് തിരഞ്ഞെടുക്കുന്നത് അത് അവരുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ചാനൽ കണ്ടു നോക്കൂ.