മുടിക്ക് ഉള്ള് ഉണ്ടാവാൻ എണ്ണ എങ്ങനെ തേക്കണം കണ്ടു നോക്കൂ

സ്ത്രീകളുടെയും പുരുഷന്മാരുടെയും മുടികൊഴിച്ചിൽ. മുടി കൊഴിയുക എന്നത് ഒരു സാധാരണ കാര്യമല്ല. മുടിയിൽ ഉണ്ടാകുന്ന പോഷകക്കുറവ് ഇതിനൊരു കാരണമാണ്. പല രോഗങ്ങളുടെയും പാർശ്വഫലമായി മുടികൊഴിച്ചൽ അനുഭവപ്പെടാറുണ്ട്. മുടി കൊഴിയുന്ന അതിലൂടെ ഒരുപാട് ആളുകൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാകാറുണ്ട്. എല്ലാവരും ഒരേതരത്തിലുള്ള ജീവിത രീതി മുന്നോട്ടുകൊണ്ടു വരുന്നവരല്ല. അതുകൊണ്ടുതന്നെ മുടി എങ്ങനെ സംരക്ഷിക്കുന്നു അതിനെ അടിസ്ഥാനമാക്കി ഇരിക്കും മുടിയുടെ വളർച്ച.

നമ്മൾ എങ്ങനെ ഒരു മുടിയെ സംരക്ഷിക്കുന്നു അതിൻറെ പാർശ്വഫലങ്ങൾ അതിൽ കാണാൻ സാധിക്കും. നിരന്തരമായി ഷാംപൂ പുറമേ നിന്ന് വാങ്ങുന്ന മറ്റ് പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർക്ക് പലതരത്തിലുള്ള മുടികൊഴിച്ചിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ തലയിൽ എണ്ണ മസാജ് ചെയ്തു ശുദ്ധമായ വെള്ളത്തിൽ തല കഴുകി പുറമേനിന്നുള്ള ഷാംപൂ പോലുള്ള പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് കുറഞ്ഞാൽ നമുക്ക് ഒരു പരിധിവരെ ഇത് നിയന്ത്രിക്കാൻ സാധിക്കും.

മാനസിക സമ്മർദ്ദം ഉള്ളവർക്ക് ഇത് കണ്ടു വരാറുണ്ട്. അതുപോലെതന്നെ മുടിയിൽ ഉപയോഗിക്കുന്ന കെമിക്കൽ നിറഞ്ഞ സാധനങ്ങൾ മുടിയുടെ അവസ്ഥ ശോചനീയമായിരുന്നു. പലതരത്തിലുള്ള ഡയറ്റിൽ ഉൾപ്പെട്ടിരിക്കുന്ന വരാണെങ്കിൽ ഒരു പരിധിവരെ മുടികൊഴിച്ചൽ അനുഭവപ്പെടും. മുടി ഇരുന്നതും കെട്ടുന്നതും വരെ മുടികൊഴിച്ചിലിന് കാരണങ്ങളായി ഇവിടെ സൂചിപ്പിക്കുന്നു. മുടി ഇരുന്നതിനു തിരഞ്ഞെടുക്കുന്ന ചീർപ്പുകൾ പോലും മുടി കൊഴിഞ്ഞു പോകുന്നതിൽ ഒരു പ്രധാന പങ്കുണ്ട്.

എണ്ണകൾ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ബ്ലഡ് സർക്കുലേഷൻ കൂടി മുടിയുടെ പൂർണ്ണ വളർച്ചയ്ക്ക് ഇത് സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.