ഉണക്കമുന്തിരി എന്നും കഴിച്ചാൽ വിശ്വസിക്കാൻ പറ്റുന്നില്ല..
ഞെട്ടിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഉണക്കമുന്തിരി എന്നും കഴിക്കുന്നതിലൂടെ നമുക്ക് കിട്ടുന്നത്. വളരെ പോഷകം നിറഞ്ഞ ഉണക്കമുന്തിരി. മെഡിസിൻ മുന്തിരി എന്നും ഇത് അറിയപ്പെടാറുണ്ട്. വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. അല്ലാത്തപക്ഷം മലബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത് എപ്പോഴും വെള്ളത്തിൽ കുതിർത്തു കഴിക്കാൻ ശ്രദ്ധിക്കണം. അസിഡിറ്റി കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. കുട്ടികൾക്ക്ഉണക്കമുന്തിരി കൊടുക്കുന്നത് വളരെ നല്ലതാണ്.
ഉണക്കമുന്തിരിയുടെ ഗുണങ്ങൾ എപ്പോഴും അറിയാതെ പോകാറുണ്ട്. എന്നാൽ വളരെ നല്ല ഒന്നാണ് ഇത്. ദഹിക്കാൻ വളരെ എളുപ്പമുള്ള ഒന്നാണിത് മാത്രമല്ല ശരീരത്തിന് ദഹനപ്രക്രിയ നിലനിർത്തുന്നതിനും ഇത് സഹായിക്കുന്നു. നമ്മൾ പലപ്പോഴും ഉണക്കമുന്തിരി എന്തിനാണ് കഴിക്കുന്നത് അറിയാതെ പോകുന്നു. വളരെ വ്യക്തമായി പറഞ്ഞാൽ ഉണക്കമുന്തിരിയുടെ ഗുണങ്ങൾ ഏറെയാണ്. പല അമ്പലങ്ങളിലും പ്രസാദ് ആയി ഉണക്കമുന്തിരി നൽകുന്നത്.
ഈ ഔഷധഗുണങ്ങൾ ആളുകളിൽ എത്തിക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ്. മുന്തിരിയുടെ ഗുണങ്ങൾ അറിയാതെ പോകുന്നത് തെറ്റാണ്. ചർമസംരക്ഷണത്തിനും ആരോഗ്യത്തിനും മുടി വളരുന്നതിനും ഒരു നല്ലതാണ് ഉണക്കമുന്തിരി. ഇതിൻറെ മധുര കൂടിയ ടേസ്റ്റ് എല്ലാവർക്കും ഇഷ്ടപ്പെടുന്നതും ആണ്. ഉണക്കമുന്തിരി കഴിക്കുമ്പോൾ തലേദിവസം ഒരു സ്പൂൺ വെള്ളത്തിൽ ചേർക്കുക.
ഇതു കുതിരാൻ ആയി സാവകാശം കൊടുക്കുക. ഇതിനുശേഷം ആ വെള്ളം സേവിക്കുന്നത് വളരെ ഉത്തമമാണ്. എല്ലാ ഗുണങ്ങളും ആ വെള്ളത്തിൽ ചേർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ വെള്ളം കുടിക്കുന്ന കൂടുതൽ നല്ലതാണ്. ഇത്രയും ഗുണങ്ങളുള്ള ഉണക്കമുന്തിരി നമ്മൾ അറിയാതെ പോയി. പ്രോട്ടീൻ പൗഡറുകൾ മാറ്റും വാങ്ങുന്നതിനേക്കാൾ നല്ലതാണ് ഉണക്കമുന്തിരി. കൂടുതലറിയാൻ ചാനൽ കണ്ടു നോക്കൂ.