നമ്മുടെ പറമ്പിലുള്ള ഈ ചെടിക്ക് ഇങ്ങനെയും ഗുണങ്ങളോ? ഇത്രയും നാൾ ഇത് അറിയാതെ പോയല്ലോ

നഗരവൽക്കരണം ഇതിൻറെ ഭാഗമായി നമുക്കും നമ്മുടെ ചുറ്റുപാടുമുള്ള വർക്കും അന്യം നിന്നു പോയ ഒരു ചെടിയാണ് മുക്കുറ്റി. വളരെ ഔഷധഗുണങ്ങൾ ഓട് കൂടിയ ഈ ചെടിയെ ഇന്ന് പലരും മറന്നു. ചെറിയ മഞ്ഞപ്പൂക്കളോടുകൂടിയ ഈ സസ്യം വളരെ പ്രധാനിയാണ്. സ്ത്രീകൾക്ക് പ്രധാനിയായ ഇത് തിരുവാതിര ക്ക് ഒരു പ്രധാന സ്ഥാനം നേടുന്നു. സ്ത്രീകൾ മുക്കുറ്റിയെ തലയിൽ ചൂടുന്ന ദിവസമാണിത്.

മുക്കുറ്റി സ്ത്രീകൾ തലയിൽ ചൂടിയാൽ ഭർത്താവിന് ഭാഗ്യം എന്നിവ പറയുന്നുണ്ട്. പൂജയ്ക്കായി ഉപയോഗിക്കുന്ന ഒരു പുഷ്പം കൂടിയാണിത്. മുക്കുറ്റി ആരോഗ്യപരമായും മുൻപിലാണ്. കർക്കിടക മാസത്തിലും മുക്കുറ്റിയ്ക്ക് പ്രധാന സ്ഥാനമുണ്ട്. രോഗങ്ങൾ തടയാൻ ഇത് വളരെ നല്ലതാണ്. മുക്കുറ്റി അരച്ച് മുഖത്തിട്ടാൽ മുഖക്കുരു ഒരു പരിധിവരെ മാറ്റാൻ സാധിക്കും.

വാത പിത്ത ദോഷങ്ങൾ മാറ്റാൻ ഈ മുക്കൂറ്റി മതി. ആയുർ വേദ പ്രകാരം മുക്കുറ്റി രോഗശമനം നേടുന്നതിന് ഉപയോഗിക്കുന്നു. വെറും വയറ്റിൽ മുക്കുറ്റി കഴിക്കുന്നതും വളരെ നല്ലതാണ്. ചവച്ചുതിന്നുന്നത് അത്യുത്തമം. അരച്ച് കഴിച്ചാലും നല്ലതാണ്. അണുബാധ മാറുന്നതിനും ഏറ്റവും ഉത്തമമാണ്. കഫക്കെട്ടിനും ചുമയ്ക്കും ഇത് വളരെ നല്ലതാണ്.

വളരെ നല്ല രീതിയിൽ ഉപയോഗിക്കാൻ പറ്റുന്ന എന്നാൽ നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതുമായ ആയ ഗുണങ്ങൾ അറിയാതെ പോകുന്നു. ഇത്തരത്തിലുള്ള ഇത്തരത്തിലുള്ള ചെടികളുടെ ഉപയോഗം വളരെ നല്ലതാണ് നമ്മുടെ ശരീരത്തിന് പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ഉപയോഗി ഒന്നാണിത. വിവരങ്ങൾ അറിയാൻ ഈ ചാനൽ കണ്ടു നോക്കുക.