കറി വയ്ക്കാൻ ഉള്ള ചക്കയുടെ മുള്ള് ചെത്താൻ ബുദ്ധിമുട്ടാണ് ഇതാ ഒരു എളുപ്പവഴി

ചക്ക എന്നുള്ളത് ഒരുപാട് ഔഷധഗുണങ്ങളുള്ള ഒന്നാണ് എന്ന് നമുക്കറിയാം. പലരും ചക്കയുടെ ഗുണങ്ങൾ അറിയാതെ അത് അതിൻറെ പോഷക നഷ്ടപ്പെടുന്ന രീതിയിലാണ് മുറിച്ചെടുക്കാൻ ഉള്ളത്. ചക്ക കറി വെക്കുന്ന അതിനായി ഉപയോഗിക്കുന്ന ഒന്നാണ്. ചക്കയുടെ ചെറിയ പ്രായത്തിൽ ഇടിയൻ ചക്ക യായി ഉപയോഗിക്കാറുണ്ട്. ഈ പ്രായത്തിലുള്ള ചക്കയെ എങ്ങനെ നമുക്ക് കറിവെക്കാൻ ആയി വളരെ എളുപ്പത്തിൽ എടുക്കാം എന്നുള്ളതാണ് ഇവിടെ പറയുന്നത്.

ചക്കയിൽനിന്ന് വരുന്ന പശ ആർക്കും ചക്ക വൃത്തിയാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ചക്ക വൃത്തിയാക്കി എടുക്കുന്നതിനും വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ എല്ലാവരും മാറ്റി നിർത്താറുണ്ട്. ചില സമയങ്ങളിൽ മാത്രം കിട്ടുന്ന ഒന്നാണ് ചക്ക. ചക്ക ആണെങ്കിൽ ഗുണങ്ങൾ ഏറെയാണ്. അസുഖങ്ങൾ നിയന്ത്രിക്കാനും പോഷകാഹാരം ആണ്. ഇത്ര എളുപ്പത്തിൽഎങ്ങനെ ചക്ക റെഡിയാക്കി എടുക്കാം എന്ന് നോക്കാം.

ചക്ക ചെറിയ കഷണങ്ങളായി തോടുകൂടി കുക്കറിൽ എടുത്തതിനു ചേർക്കുക. ഇതിനുശേഷം വേവിച്ചെടുക്കുക. വേവിച്ചെടുത്ത ചക്കയുടെ പുറംതൊലി കത്തി വെച്ച് എടുക്കാൻ വളരെ എളുപ്പമായിരിക്കും. ഈ രീതിയിൽചെയ്യുന്നത് വളരെ സഹായവും ആയിരിക്കും. ചക്ക എന്നുള്ള സാധനം എല്ലാവരുടെയും ഇഷ്ടവിഭവമാണ്.

ഈ ബുദ്ധിമുട്ടുകൾ കാരണം ചക്കയെ മാറ്റിനിർത്തുന്നു അവർ ഇത് ചെയ്തു നോക്കൂ. വളരെ എളുപ്പത്തിൽ നമുക്ക് വൃത്തിയാക്കി എടുക്കാൻ സാധിക്കും. ഇത്തരം രീതിയുമായി നമുക്ക് എളുപ്പത്തിൽ കറിയാക്കി എടുക്കാനും സാധിക്കും. ചക്കയുടെ ഗുണങ്ങൾ ഒന്നും നഷ്ടപ്പെടാതെ തന്നെ എടുക്കുന്ന രീതി നിങ്ങൾ ഒന്ന് ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ചാനൽ നോക്കൂ.