വീട്ടിലുള്ള ഒരു ഒറ്റ സാധനം മതി പ്രതിരോധശേഷി കൂട്ടാൻ ആരും അറിയാതെ പോകരുത്

എല്ലാവരുടെയും പ്രധാനപ്രശ്നമാണ് പ്രതിരോധശേഷി ഇല്ല എന്നത്. എല്ലാവർക്കും എപ്പോഴും അസുഖങ്ങൾ ഉള്ളവരാണോ. അതിനായിട്ട് ഒരു പ്രധാന പോംവഴി. എപ്പോഴും ആശുപത്രിയിൽ നിന്നും ഇറങ്ങാൻ സമയമില്ലെന്ന് പറയുന്നവർക്ക് ആയി ഒരു ഹോം റെമഡി ചെയ്തുനോക്കാം. തികച്ചും വ്യത്യസ്തവും എന്നാൽ നമുക്ക് എളുപ്പം ചെയ്തെടുക്കാവുന്ന തുമായ ഈ റെസിപ്പി ആരെയും അമ്പരപ്പിക്കും. ലളിതമായ രീതിയിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ റെസിപ്പി കൊണ്ട്.

നമ്മുടെ ജീവിതശൈലിതന്നെ മാറി മാറ്റിയെടുക്കാം. നമ്മുടെ വീട്ടിൽ ഉള്ളതും എല്ലാവരും ഇഷ്ടപ്പെടുന്ന തുമായ ഒരു സാധനമാണ് ഏലക്കായ. ഒരു ഏലക്കായ് കൊണ്ട് നമ്മുടെ പ്രതിരോധശേഷി കൂടുതൽ ആക്കാൻ സാധിക്കും. ഏലക്കായ മൂന്നു നാലെണ്ണം വെള്ളത്തിൽ തിളപ്പിച്ച് എടുത്തു ഇടക്കിടെ കുടിക്കുന്നത് വളരെ നല്ലതാണ്. നമ്മൾ ഇപ്പോൾ പതിവായി കണ്ടു വരുന്നതാണ് ശീതളപാനീയങ്ങളിൽ ഏലക്കായ ക്കുള്ള സ്ഥാനം. അതിൻറെ ഒരു പ്രധാന കാരണം ഇതുതന്നെയാണ്.

ഏലക്കായ എപ്പോഴും രുചികരം ഏറിയതും ആണ്. നമ്മൾ വീട്ടിലുണ്ടാക്കുന്ന നാരങ്ങാവെള്ളത്തിൽ പോലും ഏലക്കായ ചേർക്കാറുണ്ട്. ഏലക്ക ഗുണങ്ങൾ ഏറെയാണ്. ശരീരത്തിന് പ്രതിരോധശേഷി കൂട്ടുന്നതിനും ശരീരം നിലനിർത്തുന്നതിനും ഇത് സഹായിക്കും. ഈ പാനീയം നിരന്തരമായി കുടിക്കുന്നത് കൂടുതൽ അസുഖങ്ങൾ ഒഴിവാക്കുന്നതിനും കൂടുതൽ ആരോഗ്യത്തോടുകൂടി ജീവിതം മുന്നോട്ടു പോകുന്നതിന് സാധ്യമാകുന്നു.

നമ്മുടെ ചുറ്റുമുള്ള ഈ ചെറിയ കാര്യങ്ങൾ അറിയാതെയാണ് നാം ഡോക്ടർമാരെ കണ്ട് പലവിധം കഴിക്കുന്നത്. നമ്മുടെ വീട്ടിലുള്ള ഈയൊരൊറ്റ സാധനം കൊണ്ട് നമ്മുടെ ജീവിതശൈലിതന്നെ മാറ്റിയെടുക്കാം. കൂടുതൽ വിവരങ്ങൾ അറിയാൻ സബ്സ്ക്രൈബ് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.