കുഴിനഖം നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ?? ഇതാ ഒരു പുതിയ ഉപായം

നഖങ്ങൾക്കിടയിൽ ആണ് കാണപ്പെടുന്ന ഒരു പ്രധാനം രോഗമാണ് കുഴിനഖം എന്ന് പറയുന്നത്. പക്ഷേ ഇതിന് ഒരുപാട് മരുന്നുകൾ കഴിച്ചിട്ടും ഒരു കുറവും ഇല്ല എന്ന് പറയുന്നവർക്ക് ആയി ഇതാ ഒരു സുവർണ്ണ അവസരം. വളരെ പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കുന്ന ഒന്നാണിത്. നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ കൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണിത്. എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാം.

ഇത്രയും ചെലവുകുറഞ്ഞ രീതിയിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നാണിത്. എത്രയും ഡോക്ടർമാരെ മാറിമാറി കണ്ടിട്ടും എല്ലാ വഴികളും പരീക്ഷിച്ചിട്ടും മാറുന്നില്ല എന്നു പറയുന്നവർക്ക് ആയി ഒരു സുവർണാവസരം. നമ്മുടെ പാടത്തും പറമ്പിലും ഉള്ള തൊട്ടാർവാടി,മഞ്ഞൾ, ചെറുനാരങ്ങ എന്നിവ ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത് മാറ്റിയെടുക്കാം. നല്ല പേസ്റ്റ് രൂപത്തിലാക്കി നഖങ്ങൾക്കിടയിൽ പുരട്ടി കൊടുത്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കും.

തൊട്ടാൽ വാടി ഒരു ഔഷധസസ്യമാണ്. അതോടൊപ്പം ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞൾപൊടി. അണുബാധ അഴുക്ക് എന്നിവയെല്ലാം വളരെ പെട്ടെന്ന് തന്നെ മാറ്റി എടുക്കാൻ പറ്റും അതുകൊണ്ട് മഞ്ഞൾപൊടി നല്ലതാണ്. ഇത്തരം ഉപയോഗം വളരെ പെട്ടെന്ന് സുഖം പ്രാപിക്കുന്നത് സഹായിക്കും. വളരെ പെട്ടെന്ന് തന്നെ നല്ല രീതിയിൽ നഖങ്ങൾ പഴയതു പോലെ ആകാൻ ഇതിനു സാധിക്കും.

ഔഷധക്കൂട്ടുകൾ ഒരു മിശ്രിതം ആയതുകൊണ്ട് ഇതു മുറിവ് പെട്ടെന്ന് ഉണക്കുന്നതിന അണുബാധ നശിപ്പിക്കുന്നതിനും സഹായകമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയാനായി ഈ ചാനൽ കണ്ടു നോക്കൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.