വായ നാറ്റം നിങ്ങളെ വല്ലാതെ അലട്ടുന്നുവോ അതിനായി ഇതാ ഒരു പോം വഴി.

എല്ലാവരുടെയും ഒരു പ്രധാന പ്രശ്നമാണ് വായനാറ്റം. അത് മാറ്റാനായി നാം പലരും പലതും ചെയ്തു നോക്കാറുണ്ട്. വായനാറ്റം എന്നത് ഒരു അസുഖത്തിൽ പെടുന്ന ഒന്നാണ. ദന്ത രോഗങ്ങളുടെ ഭാഗമായും ചില ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായും ഇത് അനുഭവപ്പെടാറുണ്ട്. ഇതിനായി ഒരുപാട് പരിഹാരങ്ങൾ ഉണ്ട്. അസിഡിറ്റി, ഗ്യാസ്ട്രബിൾ തുടങ്ങിയ രോഗങ്ങളുടെ ഭാഗമായും നമുക്ക് ഇത് അനുഭവപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ശ്രമിച്ചാൽ.

ഒരു പരിധിവരെ ഇതു നിയന്ത്രിക്കാം. വളരെ വ്യക്തമായി പറഞ്ഞാൽ ഭക്ഷണകാര്യത്തിലും നമ്മൾ ശ്രദ്ധ പുലർത്തണം. ഉപ്പ് തണുപ്പിച്ച വെള്ളം വായിൽ കൊള്ളുന്നത് ഇതിനൊരു ഉത്തമ പരിഹാരമാണ്. അതോടൊപ്പം തന്നെ പേരയില തിളപ്പിച്ച വെള്ളം വയൽ കൊള്ളുന്നതും ഒരു നല്ല പരിഹാരമാണ്. അതോടൊപ്പം വെറ്റില ചേർത്ത് വെള്ളം തിളപ്പിച്ച് എടുത്തു ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിലേക്ക് ഒപ്പം ഉപ്പും ചേർത്തു കൊടുക്കാം.

ഇത്തരം വഴികൾ സ്വീകരിക്കുന്നത് വളരെ നല്ലതായിരിക്കും. ദന്ത രോഗങ്ങൾ ഉള്ളവർക്ക് കൂടുതലായി ഇത് അനുഭവപ്പെടാറുണ്ട്. അല്ലാത്തതു കൊണ്ടും ഇത് അനുഭവപ്പെടാറുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഒരുപരിധിവരെ ഇത് നിയന്ത്രിക്കാം. വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. ഇക്കാര്യങ്ങൾ നമ്മൾ പലരും അറിയാതെ പോകുന്നു.

ഇത്തരം കാര്യങ്ങൾ ചെയ്തെടുക്കുന്ന അതിലൂടെ നമുക്ക് നിയന്ത്രിക്കാം. വെറ്റില പേര് എന്നിവ വളരെ ഔഷധ ഗുണം ഏറിയ ഇലകളാണ്. അതുകൊണ്ടുതന്നെ ഇതിൻറെ ഉപയോഗം ഒരിക്കലും പാർശ്വഫലങ്ങൾ ഉണ്ടാകുകയില്ല. കൂടുതൽ വിവരങ്ങൾ അറിയാനായി ഈ ചാനൽ കണ്ടു നോക്കുക.