അരിമ്പാറയും പാലുണ്ണി നിമിഷനേരം കൊണ്ട് മാറ്റിയെടുക്കാം

എല്ലാവരുടെയും ശരീരത്തിൽ കണ്ടു വരുന്നതാണ് അരിമ്പാറയും പാലുണ്ണിയും. ഇത് നീക്കം ചെയ്യാനായി വളരെ എളുപ്പമാണ്. നമ്മൾ അറിയാതെ പോയ കുറച്ചു കാര്യങ്ങൾ മതി ഇത് വളരെ എളുപ്പത്തിൽ നീക്കം ചെയ്യാം. ഇതിനായി പലരും പാർലറുകളിൽ സമീപിക്കാറുണ്ട്. എന്നാൽ ഇതിൻറെ ആവശ്യമില്ലാതെതന്നെ വളരെ എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതാണ്. പലതരത്തിലുള്ള അരിമ്പാറയും പാലുണ്ണിയും ഉണ്ട്. ചിലത് ശരീരത്തിൽനിന്നുമുയർന്ന നിൽക്കുന്നത് ആയിരിക്കാം. മറ്റുചിലത് ശരീരത്തോട് ചേർന്നിരിക്കുന്നത് ആയിരിക്കാം.

ശരീരത്തിൽ നിന്നും ഉയർന്നു നിൽക്കുന്ന താണെങ്കിൽ വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. അല്ലെങ്കിൽ കുറച്ചു സമയം എടുക്കും. നമ്മുടെ തലയിൽ ഉള്ള ഒരു മുടി ചുറ്റിയെടുത്ത് കൃത്യമായി കെട്ടി അതിൽ നിന്നും വലിച്ചെടുത്ത അരിമ്പാറ പാലുണ്ണി മുതലായവ നീക്കം ചെയ്യാവുന്നതാണ്. അല്ലെങ്കിൽ കോവക്കയുടെ ഇല അരച്ചെടുത്തത് പാലുണ്ണി അരിമ്പാറ ഉള്ള സ്ഥലങ്ങളിൽ തേച്ചുപിടിപ്പിക്കുക. ഇത് രണ്ട് തവണ തുടർച്ചയായി ചെയ്താൽ ഇത് തന്നെ അടർന്നു പോകുന്നതാണ്.

അല്ലെങ്കിൽ തുളസിനീര് പലതവണയായി പുരട്ടുന്നത വളരെ നല്ലതാണ്. ഇതിലൂടെ നമുക്ക് ഇവയെ നീക്കം ചെയ്യാൻ സാധിക്കും. കണ്ണിനു ചുറ്റുമുള്ള ഭാഗത്താണെങ്കിൽ തുളസിയുടെ നീര് തേക്കാതെ ഇരിക്കുന്നതാണ് നല്ലത്. ഇത്ര എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ നമ്മൾ പലപ്പോഴും അറിയാതെ പോകുന്നു. തീരെ ചിലവ് കുറഞ്ഞ രീതിയിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാറില്ല.

ഇതിനായി പൈസ ചെലവ് മറ്റോ ഇല്ല. ഇത്തരത്തിലുള്ള പാലുണ്ണി അരിമ്പാറ ഉള്ള സ്ഥലങ്ങളിൽ നഖങ്ങൾവെച്ച് ചൊറിയാതെ ഇരിക്കുക. ഇത് കൂടുതൽ അപകടകരമാണ്. കൂടുതൽ അറിയാൻ ഈ ചാനൽ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.