മുടിയുടെ വളർച്ച മുരടിച്ചു പോയോ ഒറ്റ ദിവസം കൊണ്ട് മുടി മൂന്നിരട്ടി ആക്കാം ഞെട്ടിക്കുന്ന റിസൾട്ടും ആയി ഇതാ ഒരു പുതിയ ഹെയർ പാക്ക്

മുടിയുടെ വളർച്ച എല്ലാവരുടെയും പ്രധാന പ്രശ്നമാണ്. പലതരത്തിലുള്ള വെള്ളത്തിൻറെ ഉപയോഗം അതുപോലെതന്നെ ഷാമ്പു കണ്ടീഷണർ എന്നിവയുടെ ഉപയോഗവും മുടിയുടെ വളർച്ചയെ മുരടിപ്പിക്കുന്നു. കടകളിൽ നിന്ന് ലഭിക്കുന്ന പലതരത്തിലുള്ള സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന പാർശ്വഫലങ്ങൾ ആണിത്. വീട്ടിൽ ഉണ്ടാക്കുന്ന പലതരത്തിലുള്ള ഹെയർ പാക്കുകൾ കൊണ്ട് ഒരു പരിധിവരെ ഇത് നിയന്ത്രിക്കാൻ സാധിക്കും.

എല്ലാവരും ഉപയോഗിക്കാറുമില്ല. ചിലവുകുറഞ്ഞതും എളുപ്പമായി നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന തുമായ ഒരു പാക്ക് ആണിത്. നമ്മുടെ വീട്ടിൽ തന്നെയുള്ള രണ്ട് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് മുടി മൂന്നിരട്ടി ആക്കി വളർത്താം. അതിനു വേണ്ടത് സബോളയും കറ്റാർവാഴയും ആണ്. ഇത് രണ്ടും നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ളതാണ്. ഇവയെ ഉപയോഗിച്ചുകൊണ്ട് നമുക്ക് എളുപ്പത്തിൽ മുടി വളർത്തിയെടുക്കാൻ സാധിക്കും.

സവാള ഉപയോഗിക്കുന്നതിനുപകരം ചെറിയ ഉള്ളിയും ഉപയോഗിക്കാവുന്നതാണ്. ഇതിനുവേണ്ടി നാമെന്താണ് ചെയ്യേണ്ടത് എന്നുവെച്ചാൽ സവാളയം കറ്റാർവാഴയും മിക്സിയുടെ ജാറിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം അതിനുശേഷം ഇത് തലയിൽ ചേർത്ത് പിടിക്കുക. ഇത് ശരിക്കും 15 മിനിറ്റ് തലയിലും വയ്ക്കുക.

അതിനുശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകിക്കളയാം. ഇത് നമ്മുടെ മുടിയുടെ വളർച്ചയ്ക്കും ഒപ്പം ആരോഗ്യം നിലനിർത്താൻ സാധിക്കുന്നു. ഇത് നമ്മുടെ മുടി ആരോഗ്യത്തോടെയും മൂന്നിരട്ടി അധിക ത്തോടുകൂടി വളരാൻ സാധിക്കുന്നു. 2 സാധനങ്ങൾ കൊണ്ട് എളുപ്പത്തിൽ മുടി വളർത്തിയെടുക്കാം. കൂടുതൽ ആയാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.