മുഖം നല്ല തിളക്കം കിട്ടണം അതാണ് എല്ലാവരുടെയും ആഗ്രഹം അതിനായി ഇതാ ഒരു പൊടിക്കൈ

മുഖം നന്നായി തിളങ്ങാൻ ആയി എല്ലാവരും ഓരോന്ന് ചെയ്തു നോക്കാറുണ്ട്. എല്ലാവർക്കും എപ്പോഴും ഫലം കിട്ടി എന്ന് വരില്ല. ഒരുപാട് സൗന്ദര്യവർദ്ധക വസ്തുക്കളും ആളുകൾ ഇതിനായി ഉപയോഗിക്കാറുണ്ട്. എന്നിട്ടും ഫലം കാണാതെ പാർശ്വഫലങ്ങൾ വലയുന്ന വരും ഉണ്ട്. ഇതിനെല്ലാം ഒരു പരിഹാരമായിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. വളരെ വ്യക്തമായി മുഖം തിളങ്ങാനും അതോടൊപ്പം നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു വഴി ആയിട്ടാണ് വന്നിരിക്കുന്നത്.

മുഖത്തിന് തിളക്കം കിട്ടാനായി പലരും പലതും ചെയ്തു നോക്കാറുണ്ട്. എന്നാൽ എല്ലാവരും നിരാശപ്പെടാൻ ആണ് പതിവ്. ആ പതിവ് തെറ്റിച്ചു കൊണ്ട് നമുക്ക് ഇന്ന് ഒരു പൊടിക്കൈ ചെയ്തുനോക്കാം. ഒരു തക്കാളി ഒരു ഭാഗം മുറിച്ചു എടുത്തതിനുശേഷം അതിലേക്ക് അല്പം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു കൊടുക്കുക. ഇതിനുശേഷം ഇത് നിങ്ങളുടെ ശരീരത്തിൻറെ ഏതു ഭാഗത്താണ് നിറം വർധിപ്പിക്കേണ്ടത് ആ ഭാഗത്ത്.

നല്ല രീതിയിൽ മസാജ് ചെയ്തു കൊടുക്കുക. ഇതുവഴി രക്തോട്ടം കൂടുകയും ചർമകാന്തി വർദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത് ശരീരത്തിന് നല്ലതുമാണ്. വീട്ടിലിരുന്നു കൊണ്ട് വെറും രണ്ട് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ചെയ്യാവുന്ന ഈ വിദ്യ നമ്മൾ ഒരിക്കൽ ചെയ്താൽ എപ്പോഴും ചെയ്തുകൊണ്ടിരിക്കും. ഇത്രയും എളുപ്പമായ രീതിയിൽ നിറം വർദ്ധിപ്പിക്കാനും.

ഒപ്പം തന്നെ ഓജസ് കൂട്ടാനും സാധിക്കുന്ന റെസിപ്പി വേറെ എവിടെയും കണ്ടു കാണില്ല. വീട്ടിൽ വെറുതെ കളയുന്ന രണ്ടുമൂന്നു സാധനങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ സൗന്ദര്യം എന്നെന്നേക്കുമായി നിലനിർത്താൻ സാധിക്കും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.