ബാത്റൂം ക്ലീനിംഗ് ഈസി ആക്കാൻ ഇതാ കുറച്ചു വഴികൾ വീട്ടമ്മമാരെ ഞെട്ടിക്കും തരത്തിലുള്ള എളുപ്പവഴികൾ

എളുപ്പത്തിൽ ചെയ്യാവുന്ന കുറച്ചു രീതികളാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിൽ ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും എളുപ്പവഴികൾ അറിയാനാണ് വീട്ടമ്മമാർ കൂടുതൽ താൽപര്യപ്പെടുന്നത്. അത് അതുകൊണ്ട് തന്നെ അവർക്ക് വേണ്ടി കുറച്ച് എളുപ്പവഴികൾ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ബാക്കിവരുന്ന പച്ചക്കറികളുടെ തൊലികൾ എങ്ങനെ കളയണം എന്നറിയാതെ ബുദ്ധിമുട്ടുന്ന വരെ കാണാം. അവർക്കായി ഉദാ ഒരു പുതിയ ആശയം..

അത് പച്ച വെള്ളത്തിൽ കുതിർത്തി വെച്ചതിനു ശേഷം ചെടികൾക്ക് വളമായി ഉപയോഗിക്കാൻ സാധിക്കും. ഇത് ഒരു പാത്രത്തിൽ അടച്ച് വയ്ക്കുന്നത് കൂടുതൽ നല്ല രീതിയിൽ വളമാക്കാൻ സാധിക്കുന്നു അതിനുശേഷം ഇത് ചെടികളിലേക്ക് എടുക്കാവുന്നതാണ്. അതുപോലെതന്നെ മുട്ട പുഴുങ്ങുമ്പോൾ എല്ലാവർക്കും ഉള്ള ഒരു ബുദ്ധിമുട്ടാണ് മുട്ട പൊട്ടി പോകുക എന്നത്. ഇതിനായി ഒരു പുതിയ ആശയമാണ് ഇവിടെ കൊണ്ടു വന്നിരിക്കുന്നത്.

മുട്ട പുഴുങ്ങുന്ന വെള്ളത്തിലേക്ക് നമുക്ക് ഒരു സ്പൂൺ വിനാഗർ കൊടുത്താൽ വളരെ നല്ല രീതിയിൽ മുട്ട പൊട്ടാതെ നമുക്ക് എടുക്കാൻ സാധിക്കും.അടുത്തതായി ബാത്റൂം കഴുകാൻ ആയി ഉപയോഗിക്കാൻ പറ്റുന്ന ഒരു പ്രധാന വഴിയാണ് പറയുന്നത്. അത് എങ്ങനെയാണെന്ന് വിചാരിച്ചാൽ അതിൻറെ മുകൾഭാഗം മാറ്റിയതിനുശേഷം ഒരു പഴയ മാസ്കിൽ ചേർത്തടിക്കുക ഇത് കുപ്പിയിലേക്ക് ബന്ധിപ്പിക്കുക.

അതിനുശേഷം സ്ക്രബ്ബർ ശരിക്കും വിടർന്നു കിട്ടുന്നതാണ്. ഇത് കൂടുതൽ സഹായകമാകും നല്ല രീതിയിൽ കുറച്ച് എടുക്കാൻ ആയിട്ട്. ബാത്റൂം കഴുകൽ എപ്പോഴും വീട്ടമ്മമാർക്ക് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് സിംഗ് കഴുകാനും ഉപയോഗിക്കാവുന്നതാണ്. ക്ലോറിന് സോപ്പുപൊടിയും ചേർക്കാം ദ്രാവകം ബക്കറ്റിൽ ഉമ്മ എങ്കിലും കലക്കി എടുത്താൽ കുറച്ച.