ഉപ്പൂറ്റി വിണ്ടുകീറുന്നതിന് ഒരു ശാശ്വത പരിഹാരം ഇനി ആർക്കും ഒരു പ്രശ്നമാകില്ല.

ഉപ്പൂറ്റി വിണ്ടുകീറുന്നത് എല്ലാവർക്കും ഉണ്ടാകുന്ന ഒരു സാധാരണ രോഗമാണ്. രോഗം എന്ന് പറയാൻ പറ്റില്ല സാധാരണയായി കാണപ്പെടുന്ന ത്വക്ക് സംബന്ധമായ സംബന്ധമായ കാര്യമാണ്. പലരുടെയും തൊലിയുടെ വ്യത്യാസം കൊണ്ട് ഇത് സംഭവിക്കുന്നു. ചിലരുടെ പരുപരുത്ത തൊലി ഇതിന് കാരണമാകുന്നു. ഇതിനുള്ള ശാശ്വത പരിഹാരങ്ങൾ വളരെ കുറവാണ്. പെട്ടെന്ന് ചർമ്മ രോഗങ്ങൾ മാറ്റിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. പ്രധാനമായും മഞ്ഞു കാലങ്ങളിലാണ് ഈ രോഗങ്ങൾ കാണാറുള്ളത്. വളരെ പെട്ടെന്ന് നമുക്ക് മാറ്റിയെടുക്കാനുള്ള വഴികളും ആയാണ്.

ഈ വീഡിയോ വന്നിരിക്കുന്നത്. ഉപ്പൂറ്റി വിണ്ടുകീറൽ അതിൽ പ്രധാനപ്പെട്ട ഒരു രോഗമാണ്. തരത്തിൽപ്പെട്ട ആളുകൾക്ക് ഇത് അനുഭവപ്പെടാം. ചർമം പരുപരുത്ത തായ ആളുകൾക്കാണ് കൂടുതലായി ഇത് കാണാറുള്ളത്. ശരീരഭാരം ക്രമീകരിക്കാൻ കഴിയാത്തവർക്കും പ്രധാനമായി ഈ രോഗം കാണാം . വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ കഴിയാത്തതും, വേദനാജനകവുമായ ഈ രോഗം എങ്ങനെ എളുപ്പം മാറ്റിയെടുക്കാം എന്നുള്ളതാണ് ഈ വീഡിയോ. വെളിച്ചെണ്ണയാണ് കൂടുതലായി ഉപയോഗിക്കേണ്ടത്.

പിന്നീട് ഉപയോഗം ഒരുപാട് ഗുണം ചെയ്യും. അതിനോടൊപ്പം ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് ഒമേഗ ത്രി ഓയൽ. പിന്നെ പാദങ്ങളുടെ വൃത്തി ഇതിൽ ഒരു പ്രധാന ഘടകമാണ്. എപ്പോഴും വെള്ളം ഉപയോഗിച്ച് കാലുകൾ കഴുകുന്നതും ഉണങ്ങിയ ടവ്വൽ വെച്ച് തുടച്ച് വൃത്തിയായി സൂക്ഷിക്കുന്നതും ഇതിന്റെ ഭാഗമാണ്. എപ്പോഴും വൃത്തിയോട് കൂടി ഇരിക്കുന്നതും .

വൃത്തിഹീനമായ സ്ഥലങ്ങളിൽ ചവിട്ടാതെ ഇരിക്കുന്നതും ചെയ്യാവുന്നതാണ്.. ഇതിനോടൊപ്പം തന്നെ പാദത്തോടെ ചേർന്നുള്ള ചെരിപ്പുകൾ ചേർന്നുള്ള ചെരിപ്പുകൾ ധരിക്കുന്നതും നല്ലതാ. പാദ തോട് ചേർന്നുള്ള ചെരിപ്പുകൾ ധരിക്കുന്നത് ഒരുപരിധിവരെ നല്ലതാണ്. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഉപ്പുറ്റി വിണ്ടു കീറൽ നിർത്താം. ഇത് വളരെയധികം സഹായവുമാണ്.