ബാത്റൂമിൽ നല്ല മണം പരത്താൻ സുഗന്ധം പരത്തുന്ന ഒന്നും വേണ്ട.. ഇത് ഒരു സ്പൂൺ ഉപയോഗിച്ചാൽ മതി
ബാത്റൂം വൃത്തിയാക്കൽ വീട്ടമ്മമാരുടെ ഒരു പ്രധാന പണിയാണ്. അതിനായി അവർ ഒരുപാട് കാര്യങ്ങൾ അന്വേഷിക്കുന്നു. വളരെ എളുപ്പത്തിലും തുച്ഛമായ വിലയിലും ക്ലീൻ ചെയ്യാനുള്ള മാർഗമാണ് പറയുന്നത്. വളരെ എളുപ്പത്തിൽ ബാത്റൂം ക്ലീൻ ചെയ്യുന്നതിന് എന്താണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഏറ്റവുമധികം വൃത്തിയാക്കേണ്ട അതും കീടാണുക്കൾ ഉള്ളതുമായ സ്ഥലമാണ് ഓരോ വീടിനെയും ബാത്ത്റൂം.
നല്ല രീതിയിൽ എങ്ങനെ ബാത്റൂം വൃത്തിയാക്കാം എന്ന് നോക്കാം. ബാത്റൂമിൻ ഫ്ലാഷ് ടാങ്കിൽ ദിവസവും ഒരു സ്പൂൺ സോഡാപ്പൊടി കൊപ്പം കുറച്ച് വിനാഗിരി കൂടി ചേർത്ത് കൊടുത്താൽ നല്ല തരത്തിലുള്ള സുഗന്ധവും ഉണ്ടാകുന്നതാണ്. ഇത് എല്ലാ ദിവസവും ചെയ്താൽ കൂടുതൽ നല്ലത്. അധിക വിലക്ക് വാങ്ങുന്ന സുഗന്ധം പരത്തുന്ന ഒരു ഉപാധികളുടെ യും സഹായമില്ലാതെ തന്നെ ബാത്റൂം സുഗന്ധപൂരിതം ആക്കാം.
വൃത്തിയുള്ളതും വളര് സുഗന്ധം പരത്തുന്നതായ് ബാത്റൂം എല്ലാവരും ആഗ്രഹിക്കുന്നതാണ്. നമുക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്.കുറഞ്ഞ ചെലവിലും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു രീതിയാണിത്.അധിക ചെലവില്ലാതെ തന്നെ രീതിയിൽ ബാത്റൂം വൃത്തി വൃത്തിയാക്കി എടുക്കാൻ നമുക്ക് സഹായകമാകും. വീട്ടിലുള്ള രണ്ടുകാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് മാത്രം നല്ലരീതിയിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കും. നമുക്ക് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണിത്. ഈ വീഡിയോ കണ്ടതിനു ശേഷം ഇത് ട്രൈ ചെയ്തു നോക്കുക.